പുലിനഖം
ദൃശ്യരൂപം
പുലിനഖം | |
---|---|
പുലിനഖം മാടായിപ്പാറയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M annua
|
Binomial name | |
Martynia annua | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മെക്സിക്കോയിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാക്കച്ചുണ്ട് അഥവാ പുലിനഖം. (ശാസ്ത്രീയനാമം: Martynia annua). അമേരിക്കൻ ഇന്ത്യക്കാർക്കിടയിൽ കൊട്ടയുണ്ടാക്കാൻ ഇതു വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാമ്പുകടിച്ചാൽ ഈ ചെടിയുടെ വേരിന്റെ സത്ത് ഔഷധമായി മധ്യപ്രദേശിലെ ഛിന്ദ്‌വാര, ബേറ്റുൽ എന്നീ ജില്ലകളിൽ ഉപയോഗിക്കാറുണ്ട്.[1] മരുതുമലയിലെ ആദിമവാസികൾ പുലിനഖത്തിന്റെ നീര് അപസ്മാരം, ക്ഷയം, തൊണ്ടവേദന എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ Traditional knowledge on ethno-medicinal uses prevailing in tribal pockets of Chhindwara and Betul Districts, Madhya Pradesh, India - Nath Vijendra and Khatri Pavan Kumar
- ↑ Some Medicinal plants used by Irular, the tribal people of Marudhamalai hills, Coimbatore, Tamil Nadu - M.Senthilkumar, P.Gurumoorthi, and K.Janardhanan
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- * http://www.onlineijp.com/admin/fckeditor/_samples/php/article/81_82-86.pdf[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Martynia annua എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Martynia annua എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.