Jump to content

പാവിട്ടപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ കേരള സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ പൊന്നാനി താലുക്കിൽ പെരുമ്പടപ്പ് ബ്ളോക്കിൽ ആലങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . ചങ്ങരംകുളമാണ് പോലീസ് സ്റ്റേഷൻ , ഓർഡിനറി ലിമിറ്റഡ് ബസ്സുകളുടെ ഫെയർസ്റ്റേജ് ചങ്ങരംകുളം കഴിഞാൽ പാവിട്ടപ്പുറം ആണ്, [1] അസ്സബാഹ് അറബി കോളേജും അസ്സബാഹ് ഗേൾസ് സ്കൂളും പാവിട്ടപ്പുറത്താണ്.

അവലംബം

[തിരുത്തുക]
  1. http://www.onefivenine.com/india/villages/Malappuram/Perumpadappu/Pavittapuram
"https://ml.wikipedia.org/w/index.php?title=പാവിട്ടപ്പുറം&oldid=3314650" എന്ന താളിൽനിന്ന് ശേഖരിച്ചത്