പഴയ ലോകം
ദൃശ്യരൂപം
യൂറോപ്യന്മാരുടെ ലോകവീക്ഷണത്തിൽ, അമേരിക്ക കണ്ടെത്തുന്നതിനു മുന്നേ അവർക്ക് പരിചിതമായ ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ പൊതുവായി പഴയലോകം എന്ന് വിശേഷിപ്പിക്കുന്നു. സന്ദർഭവശാൽ അമേരിക്കയെ പുതുലോകം എന്നും വിശേഷിപ്പിക്കുന്നു.