പഞ്ചാബ് സായുധകലാപം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ���പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1970-കളിൽ ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിൽ തുടങ്ങിയ സായുധകലാപമാണ് പഞ്ചാബ് സായുധകലാപം. സിഖ് റിസിസ്റ്റൻസ് മൂവ്മൻറ്റും ഖാലിസ്താൻ വാദികളും ഒന്നിച്ചു ചേർന്ന സായുധകലാപം ഓപ്പറേഷൻ ബ്ലൂസ്റ്റാർ , ഇന്ദിരാഗാന്ധി വധം ,1984 സിഖ് വിരുദ്ധ കലാപം എന്നിവയ്ക്കു വഴിതെളിച്ചു.[അവലംബം ആവശ്യമാണ്]