Jump to content

നോട്ടി പ്രൊഫസ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോട്ടി പ്രൊഫസ്സർ
പോസ്റ്റർ
സംവിധാനംഹരിനാരായണൻ
നിർമ്മാണംഅരുൺ ജോസ്
ശ്രീകാന്ത് പിള്ള
രചനബാബുരാജ്
അഭിനേതാക്കൾ
സംഗീതം
ഗാനരചനറഫീക്ക് അഹമ്മദ്
ബാബുരാജ്
ഛായാഗ്രഹണംസജിത് മേനോൻ
ചിത്രസംയോജനംബിജിത് ബാല
സ്റ്റുഡിയോഅന്ന അമല ഫിലിംസ്
വിതരണംകലാസംഘം & കാസ് റിലീസ്
റിലീസിങ് തീയതി
  • ജൂലൈ 5, 2012 (2012-07-05)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

ബാബുരാജ് രചനയും ഹരിനാരായണൻ സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോട്ടി പ്രൊഫസ്സർ. ബാബുരാജ് തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമി, ഇന്നസെന്റ്, ലെന, ടിനി ടോം എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അന്ന അമല ഫിലിംസിന്റെ ബാനറിൽ അരുൺ ജോസ്, ശ്രീകാന്ത് പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കലാസംഘം & കാസ് റിലീസ് ചിത്രം വിതരണം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "താളം തിരതാളം"  റഫീക്ക് അഹമ്മദ്ജാസി ഗിഫ്റ്റ്, മഞ്ജരി 4:04
2. "ജകജിങ്ക"  ബാബുരാജ്ജാസി ഗിഫ്റ്റ്, അനവർ സാദത്ത്, ജ്യോത്സ്ന, സമദ് 3:52

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നോട്ടി_പ്രൊഫസ്സർ&oldid=2330568" എന്ന താളിൽനിന്ന് ശേഖരിച്ചത്