നോക്കിയ ലൂമിയ 1320
ദൃശ്യരൂപം
ഈ ലേഖനത്തിൽ ഒരു പരസ്യം പോലെ എഴുതിയ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. |
ബ്രാൻഡ് | Nokia |
---|---|
നിർമ്മാതാവ് | Nokia |
ശ്രേണി | Lumia |
Carriers | Various |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | GSM/GPRS/EDGE HSPA+ 4G LTE Rel. 8 (UE Cat 3) Wi-Fi |
പുറത്തിറങ്ങിയത് | October 2015 |
ലഭ്യമായ രാജ്യങ്ങൾ | December 2015 |
ഉത്പാദനം നിർത്തിയത് | January 2016 |
പിൻഗാമി | Microsoft Lumia 640 XL |
ബന്ധപ്പെട്ടവ | Nokia Lumia 1520 |
തരം | Smartphone |
ആകാരം | Touchscreen Phablet |
അളവുകൾ | 164.25 മി.മീ (0.5389 അടി) H 85.9 മി.മീ (0.282 അടി) W 9.79 മി.മീ (0.0321 അടി) D |
ഭാരം | 220 ഗ്രാം (7.8 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | Windows Phone 8 |
ചിപ്സെറ്റ് | Qualcomm Snapdragon S4 |
സി.പി.യു. | 1.7 GHz dual-core Qualcomm |
ജി.പി.യു. | Qualcomm Adreno 305 |
മെമ്മറി | 1 GB RAM |
ഇൻബിൽറ്റ് സ്റ്റോറേജ് | 8 GB flash |
മെമ്മറി കാർഡ് സപ്പോർട്ട് | MicroSD (up to 64 GB) |
ബാറ്ററി | BV-4BW 3400 mAh |
ഇൻപുട്ട് രീതി | Multi-touch capacitive touchscreen, Magnetometer, proximity sensor, 3D-Accelerometer, Ambient light[1] |
സ്ക്രീൻ സൈസ് | 6" HD LCD IPS ClearBlack Touchscreen 1280x720 px |
പ്രൈമറി ക്യാമറ | 5 megapixels 1080p Full HD video capture @ 30fps, Touch to focus, Face recognition, Digital zoom, Geo tagging, LED flash |
സെക്കന്ററി ക്യാമറ | 0.3 megapixels, VGA video capture @ 30fps |
കണക്ടിവിറ്റി | |
Other | Talk time: Up to 25 hours Standby time: Up to 672 hours (28 days) |
നോക്കിയ കോർപറേഷന്റെ ഫാബ്‌ലറ്റ് സ്രേണിയില്ലുള്ള പുതിയ സ്മാർട്‌ഫോൺ ആണ് നോക്കിയ ലൂമിയ 1320.[2] 2013 ഒക്ടോബർ 22-ന് നോക്കിയ വേൾഡ് ഈവന്റിലാണ് നോക്കിയ പുതിയ ഫോണിനെ പറ്റി വിവരം പുറത്തുവിട്ടത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോൺ 8 ഓപ്രേറ്റിങ് സിസ്റ്റമാണ് ഉൾപെടുത്തിയിരിക്കുന്നത്.
1320 ഇൽ ഇത് 1.7 ജിഗാ ഹെർട്സ് ആണ്. ക്യാമറ പ്രവർത്തിപ്പിക്കാൻ പ്രത്യേകം കീയും ഉണ്ട്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 64 ജി ബി വരെ മെമ്മറി വർധിപ്പിക്കാവുന്നതാണ്. 3,400mAh ബാറ്ററി ആണ് ലുമിയ 1320 ന് പവർ നൽകുന്നത്. 20 മണികൂർ സംസാര സമയം ആണ് നോകിയ അവകാശപെടുന്നത്.[3]
Model | RM-994 | RM-995 | RM-996 |
---|---|---|---|
Countries | International | United States | China mainland |
Carriers/Providers | International | TBA | China Unicom |
2G | Quad-band GSM/EDGE (850/900/1800/1900 MHz) | ||
3G | Triband HSPA+
1, 5/6, 8 | ||
4G | Triband LTE
3, 7, 20 | ||
Max network speed down/upload | LTE: 100/50 Mbit/s DC-HSPA+: 42.2/5.76 Mbit/s |
HSPA+: 21/5.76 Mbit/s |
അവലംബം
[തിരുത്തുക]- ↑ http://www.nokia.com/global/products/phone/lumia1320/specifications/
- ↑ "Nokia introduces the Lumia 1320, a mid-range 6-inch handset coming to Europe and Asia". Archived from the original on 2014-01-18. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Nokia Lumia 1320". gsmarena. Archived from the original on 2014-01-18. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link)