നെടുങ്ങോലം
ദൃശ്യരൂപം
കേരളത്തിലെ കൊല്ലം ജില്ലയിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് നെടുങ്ങോലം. കൊല്ലം പട്ടണത്തിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് നെടുങ്ങോലം സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- തൊടിയിൽദേവീക്ഷേത്രം
- കിഴക്കേമാടൻകാവ് ശിവക്ഷേത്രം
- പങ്കുവിളശ്രീകൃഷ്ണക്ഷേത്രം
- ചന്ദനമൂട് ദേവീക്ഷേത്രം
- പാറയിൽക്കാവ് ശിവക്ഷേത്രം
- കോട്ടേക്കുന്ന് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീനാരായണ സെന്ട്രൽസ്കൂൾ
- ഗവ ഹയർസെക്കന്ററിസ്കൂൾ നെടുങ്ങോലം