നീലേശ്വരം പുഴ
ദൃശ്യരൂപം
കാസറഗോഡ് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന ഒരു പുഴയാണ് നീലേശ്വരം പുഴ. അഴിമുഖത്തിനടുത്തു് വെച്ചു് നീലേശ്വരം പുഴ കാര്യങ്കോട് പുഴയുമായി അറബികടലിൽ ചേരുന്നു.നീലേശ്വരം പുഴ കാസർഗോഡ് ജില്ലയിലൂടെ 46 Km ഒഴുകുന്നു. ബളാൽ,കോടോം ബേളൂർ, കിനാനൂർ-കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലൂടേയും, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിലൂടേയും നീലേശ്വരം പുഴ ഒഴുകുന്നു.
അവലംബം
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]- പയ്യന്നൂർ പുഴ
- പാലത്തര പുഴ
- പുതിയ പുഴ
- പേരാപുഴ
- പെരുമ്പ പുഴ
- ചങ്കുരിചാൽ
- ഉളിയത്ത് കടവ്
- കണ്ടൽക്കാടുകൾ
- വളപട്ടണം പുഴ
- കുപ്പം പുഴ
- രാമപുരം പുഴ
- കാവേരി പുഴ
- ഒളവറ പുഴ
- കാര്യങ്കോടു പുഴ
- ചിത്താരിപ്പുഴ
- ചന്ദ്രഗിരിപ്പുഴ
- ഷിറിയ പുഴ
- കവ്വായി കായൽ