നാഷണൽ ഇൻസ്ററിററ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജി, തിരുവനന്തപുരം
ദൃശ്യരൂപം
തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജിയുടെ (എൻ.ഇ.ഐ.എസ്.ടി) പഴയ പേര് റീജിയണൽ റിസർച്ച് ലാബറട്ടറി, തിരുവനന്തപുരം (ആർ.ആർ.എൽ, തിരുവനന്തപുരം) എന്നായിരുന്നു. സി. എസ്. ഐ. ആറിന്റെ കീഴിലുളള ഈ ഗവേഷണസ്ഥാപനത്തിൽ നൂറോളം ശാസ്ത്രജ്ഞരും ഇരുനൂറോളം ഗവേഷണ വിദ്യാർത്ഥികളും ഉണ്ട്. മൌലികവും പ്രായോഗ്യയോഗ്യവുമായ ഗവേഷണ പദ്ധതികളിൽ ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങളുമായി സഹകരിക്കുന്നു.