Jump to content

ദേവികുളം ഗ്രാമപഞ്ചായത്ത്

Coordinates: 10°03′46″N 77°06′14″E / 10.062640°N 77.103990°E / 10.062640; 77.103990
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവികുളം
Map of India showing location of Kerala
Location of ദേവികുളം
ദേവികുളം
Location of ദേവികുളം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഉപജില്ല ദേവികുളം‍
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 215 km² (83 sq mi)
വെബ്‌സൈറ്റ് lsgkerala.in/devikulampanchayat/

10°03′46″N 77°06′14″E / 10.062640°N 77.103990°E / 10.062640; 77.103990


ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ദേവികുളം .[1] ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. 215 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 6% വനമേഖലയാണ്.


ചരിത്രം

[തിരുത്തുക]

ദേവികുളം ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത് 2005 ഗാന്ധിജയന്തി ദിനത്തിലാണ്. ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാർഷികവിളകൾ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളിൽ നിന്ന് ഈ ഗ്രാമം വ്യത്യസ്തമാണ്.ചരിത്രപുരാവസ്തു ഗവേഷകർ 3000 കൊല്ലങ്ങൾക്ക്മേൽ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്മാർ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മുനിയറകളും ഈ പ്രദേശത്തുണ്ട്.


വാർഡുകൾ

[തിരുത്തുക]
  1. ബെന്മൂർ
  2. കുണ്ടള
  3. ചെണ്ടുവര
  4. ചിറ്റൂവര
  5. തീര്ത്ഥമല
  6. എല്ലപ്പെട്ടി
  7. അരുവികാട്
  8. സൈലൻറ് വാലി
  9. ഗുഡാര്വിള
  10. മാനില
  11. ലാക്കാട്
  12. ദേവികുളം
  13. ചൊക്കനാട്
  14. നെറ്റിക്കുടി
  15. ഗ്രഹാംസ്ലാന്റ്
  16. മാട്ടുപ്പെട്ടി
  17. തെന്മല
  18. ഗുണ്ടുമല

അവലംബം

[തിരുത്തുക]
  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ദേവികുളം ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-14.