ദമയന്തി ബെസ്ര
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താലി എഴുത്തുകാരിയും കവിയുമാണ് ദമയന്തി ബെസ്ര. 2009 ൽ അവർക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1] സാന്താലി ഭാഷയിൽ കരം ദാർ എന്ന പേരിൽ ആദ്യത്തെ വനിതാ മാസികയും അവർ പ്രസിദ്ധീകരിക്കുന്നു. 2020 ൽ അവർക്ക് പത്മശ്രീ ലഭിച്ചു.[2][3]
അവലംബം
[തിരുത്തുക]- ↑ "Sahitya Akademi Meet The Author Damayanti Beshra" (PDF). Sahitya Akademi. 1 September 2013. Retrieved 17 July 2021.
- ↑ "Odisha's padma prides". Retrieved 2021-07-17.
- ↑ "Arun Jaitley, Sushma Swaraj, George Fernandes given Padma Vibhushan posthumously. Here's full list of Padma award recipients". The Economic Times. 26 January 2020. Retrieved 17 July 2021.
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |
International | |
---|---|
National |
"https://ml.wikipedia.org/w/index.php?title=ദമയന്തി_ബെസ്ര&oldid=4099912" എന്ന താളിൽനിന്ന് ശേഖരിച്ചത്