തൊഷാപ്രഭ കലിത
ദൃശ്യരൂപം
ആസാമീസ് ഭാഷയിലെ ഒരു വിവർത്തകയും കവിയും ബാല സാഹിത്യകാരിയുമാണ് തൊഷാപ്രഭ കലിത(1938). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1]
കൃതികൾ
[തിരുത്തുക]ബാലസാഹിത്യം
[തിരുത്തുക]- പൃഥ്വി അമർ ഘർ(1999)
- രംഗാർ(2000)
- ഫുലാനി (2000)
- ഇരിക്കോട്ടി മിരിക്കോട്ടി (2002)
ആസ്സാമിയിലേക്ക് വിവർത്തനം
[തിരുത്തുക]- ഹേ മഹാജീവൻ(1995, ചെറുകഥ)
- ടോട്ടോച്ചാൻ(1996,നോവൽ).
നോവൽ
[തിരുത്തുക]- ശരശയ്യ(2002),
കാവ്യ സമാഹാരങ്ങൾ
[തിരുത്തുക]- ബിശ്വരൂപ(1975)[2]
- അഭിഗ്യാൻ ലിപി(1980)
- നിർബാചിത കവിത(1997).
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[3]
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-24. Retrieved 2013-08-29.
- ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)