Jump to content

തെക്കൻകാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തെക്കൻ കാറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ കാറ്റ്
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ എസ് പ്രഭു
രചനമുട്ടത്തു വർക്കി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
അടൂർ ഭാസി
ശാരദ
കെ.പി.എ.സി. ലളിത
കൊട്ടാരക്കര ശ്രീധരൻ നായർ
സുജാത
സുകുമാരി
ശങ്കരാടി
ജോസ്പ്രകാശ്
എസ് പി പിള്ള
പട്ടം സദൻ
സംഗീതംഏ ടി ഉമ്മർ
ഗാനരചനപി.ഭാസ്കരൻഭരണിക്കാവ് ശിവകുമാർ
ചിത്രസംയോജനംജി.വെങ്കിട്ടരാമൻ
വിതരണംശ്രീ രാജേഷ് ഫിലിംസ്
റിലീസിങ് തീയതി30/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീരാജേഷ് ഫിലിംസിന്റെ ബാനറിൽ നിർമിച്ച മലയാളചലച്ചിത്രമാണ് തെക്കൻ കാറ്റ്. ജെ ശശികുമാർ സംവിധാനം ചെയ്ത ഈചിത്രം1973 നവംബർ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1].[2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

ഗാനങ്ങൾ[3]

[തിരുത്തുക]
ക്ര. നം. ഗാനം രാഗം ആലാപനം
1 എൻ നോട്ടം കാണാൻ എൽ.ആർ. ഈശ്വരി
2 നീല മേഘങ്ങൾ പി. ജയചന്ദ്രൻ,
3 നീയെ ശരണം അടൂർ ഭാസി
4 ഓർക്കുമ്പോൾ പി. സുശീല
5 പ്രിയമുള്ളവളെ പി.ബ്രഹ്മാനന്ദൻ
6 വരില്ലെന്നു ചൊല്ലുന്നു എസ്. ജാനകി
7 യെരുശലെമിന്റെ കെ.ജെ. യേശുദാസ്]

[4]

അവലംബം

[തിരുത്തുക]
  1. http://www.malayalachalachithram.com/movie.php?i=456
  2. മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] തെക്കൻ കാറ്റ്
  3. http://malayalasangeetham.info/m.php?428
  4. മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് തെക്കൻ കാറ്റ്
"https://ml.wikipedia.org/w/index.php?title=തെക്കൻകാറ്റ്&oldid=2700544" എന്ന താളിൽനിന്ന് ശേഖരിച്ചത്