തൃശ്ശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് 2020
ദൃശ്യരൂപം
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ന്റെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 10ന് നടന്നു. 2020 ഡിസംബർ 16നായിരുന്നു വോട്ടെണ്ണൽ. ആകെയുള്ള 55 സീറ്റുകളിൽ 24 എണ്ണം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പുല്ലഴി ഡിവിഷനിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
തൃശ്ശൂർ കോർപ്പറേഷൻ
[തിരുത്തുക]ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
55 | 24 | 23 | 6 | 1 |
ഡിവിഷൻ 1 ( പൂങ്കുന്നം )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | വി ആതിര | ബി.ജെ.പി | എൻ.ഡി.എ | 1571 | 583 |
2 | വത്സല ബാബുരാജ് | കോൺഗ്രസ്സ് | യു.ഡി.എഫ് | 988 | |
3 | പി ഉഷ | സ്വതന്ത്ര | എൽ.ഡി.എഫ് | 469 |
ഡിവിഷൻ 2 ( കുട്ടൻകുളങ്ങര )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | എ കെ സുരേഷ് | കോൺഗ്രസ് | യു.ഡി.എഫ് | 1350 | 191 |
2 | ബി ഗോപാലകൃഷ്ണൻ | ബി.ജെ.പി | എൻ.ഡി.എ | 1159 | |
3 | കെ ആർ വിനോദ് | സി.പി.ഐ | എൽ.ഡി.എഫ് | 781 |
ഡിവിഷൻ 3 ( പാട്ടുരായ്ക്കൽ )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | എൻ വി രാധിക | ബി.ജെ.പി | എൻ.ഡി.എ | 918 | 17 |
2 | ദിവ്യ ദയാൽ | കോൺഗ്രസ് | യു.ഡി.എഫ് | 901 | |
3 | കെ ജി കീർത്തന | സി.പി.എം | എൽ.ഡി.എഫ് | 829 |
ഡിവിഷൻ 4 ( വിയ്യൂർ )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | രന്യ ബൈജു | കോൺഗ്രസ് | യു.ഡി.എഫ് | 1544 | 295 |
2 | കെ ജെ ഹർഷ | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 1249 | |
3 | സംഗീത സനൂപ് | ബി.ജെ.പി | എൻ.ഡി.എ | 415 | |
4 | ഹർഷ | സ്വതന്ത്ര | സ്വതന്ത്ര | 48 | |
5 | രമ്യ | സ്വതന്ത്ര | സ്വതന്ത്ര | 16 | |
6 | സംഗീത കെ യു | സ്വതന്ത്ര | സ്വതന്ത്ര | 15 |
ഡിവിഷൻ 5 ( പെരിങ്ങാവ് )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | എൻ എ ഗോപകുമാർ | കോൺഗ്രസ് | യു.ഡി.എഫ് | 1469 | 518 |
2 | വി കെ സുരേഷ് കുമാർ | സി.പി.എം | എൽ.ഡി.എഫ് | 951 | |
3 | ബിനു എം എ | ബി.ജെ.പി | എൻ.ഡി.എ | 431 | |
4 | സുരേഷ് കുമാർ | സ്വതന്ത്രൻ | 33 | ||
5 | ഗോപകുമാർ എം | സ്വതന്ത്രൻ | 7 | ||
6 | ഗോപകുമാർ കെ | സ്വതന്ത്രൻ | 6 | ||
7 | ഗോപൻ | സ്വതന്ത്രൻ | 3 |
ഡിവിഷൻ 6 ( രാമവർമ്മപുരം )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | രാജശ്രീ ഗോപൻ | സി.പി.എം | എൽ.ഡി.എഫ് | 1292 | 508 |
2 | സ്മിനി ഷിജോ | കോൺഗ്രസ് | യു.ഡി.എഫ് | 784 | |
3 | ധന്യ സിജോ | ബി.ജെ.പി | എൻ.ഡി.എ | 331 |
ഡിവിഷൻ 7 ( കുറ്റുമുക്ക്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | രാധിക എം വി | സി.പി.എം | എൽ.ഡി.എഫ് | 1439 | 154 |
2 | അജി വിനയൻ | കോൺഗ്രസ് | യു.ഡി.എഫ് | 1285 | |
3 | സിജി സുഷിൽ കുമാർ | സ്വതന്ത്ര | എൻ.ഡി.എ | 438 |
ഡിവിഷൻ 36 (തേക്കിൻകാട്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | പൂർണ്ണിമ സുരേഷ് | ബിജെപി | എൻ.ഡി.എ | 873 | 114 |
2 | പുല്ലാട്ട് സരളാദേവി | കോൺഗ്രസ്സ് | യു.ഡി.എഫ് | 759 | |
3 | പൂർണ്ണിമ ശ്രീറാം | എൻ.സി.പി | എൽ.ഡി.എഫ് | 298 |
അവലംബം
[തിരുത്തുക]- http://www.lsgelection.kerala.gov.in/election/candidate/viewCandidate Archived 2020-12-06 at the Wayback Machine.
- http://trend.kerala.gov.in Archived 2014-05-13 at the Wayback Machine.