താഹ മാടായി
ദൃശ്യരൂപം
താഹ മാടായി | |
---|---|
ദേശീയത | ഭാരതീയൻ |
വിഷയം | അനുഭവക്കുറിപ്പുകൾ |
കേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവർത്തകനും ജീവചരിത്രകാരനും എഴുത്തുകാരനുമാണ് താഹ മാടായി. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന രീതിയിലുള്ള അഭിമുഖങ്ങളും ഓർമ്മകളും എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു[1]. കണ്ണൂരിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രധാന കൃതികൾ
[തിരുത്തുക]- ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്
- കണ്ടൽ പൊക്കുടൻ
- ചിത്രശലഭങ്ങൾക്ക് ഉന്മാദം
- മാമുക്കോയ ജീവിതം
- സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ[2]
- എ.അയ്യപ്പൻ : കണ്ണീരിന്റെ കണക്ക് പുസ്തകം[2]
- മുഖം
- പുനത്തിലിന്റെ ബദൽ ജീവിതം
- നഗ്നജീവിതങ്ങൾ
- കാരി
- പ്രിയപ്പെട്ട സംഭാഷണങ്ങൾ
അവലംബം
[തിരുത്തുക]- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 723. 2012 ജനുവരി 02. Retrieved 2013 ഏപ്രിൽ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 [1] Archived 2011-06-11 at the Wayback Machine. mathrubhumibooks. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
Thaha Madayi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.