Jump to content

തവളക്കണ്ണൻ (തുമ്പി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Libellago indica
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. indica
Binomial name
Libellago indica
(Fraser, 1928)
Synonyms
  • Micromerus lineatus indica Fraser, 1928
  • Libellago lineata indica Fraser, 1934
Southern Heliodor, Libellago indica തവളക്കണ്ണൻ തുമ്പി, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

നീർരത്നം ക���ടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ഒരിനമാണ് തവളക്കണ്ണൻ - Southern Heliodor[1] (ശാസ്ത്രീയനാമം: Libellago indica).[2]

മറ്റു സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇവയുടെ ശരീരം കുറുകിയതും ബലിഷ്ഠവും കണ്ണുകൾ വലുതുമാണ്. അരണ്ട കറുത്ത വരകളുള്ള ഇവയുടെ ശരീരം നേർത്ത മഞ്ഞ നിറമാണ്. ആൺതുമ്പികളുടെ വാലിന്റെയും ചിറകുകളുടേയും അഗ്രങ്ങളിൽ കറുപ്പു പൊട്ടുകളുണ്ട്. ഒഴുകുന്ന അരുവികൾക്കു സമീപം ഇവയെ കാണാറുണ്ട്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്.[3][4][5][6][7]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Libellago indica Fraser, 1928 – Southern Heliodor". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2018-10-06.
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-21.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 78–79. ISBN 9788181714954.
  4. "Libellago indica (Fraser, 1928)". India Biodiversity Portal. Retrieved 2018-10-06.
  5. Fraser, F. C. (1928). "Indian dragonflies. Part XXXII". The journal of the Bombay Natural History Society. 32: 686–687.
  6. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 63–65.
  7. Hämäläinen, M. (2002). "cover Notes on the Libellago damselflies of the Andaman and Nicobar Islands, with description of a new species (Zygoptera: Chlorocyphidae)". Odonatologica. 31 (2002): 345–358.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തവളക്കണ്ണൻ_(തുമ്പി)&oldid=3786981" എന്ന താളിൽനിന്ന് ശേഖരിച്ചത്