Jump to content

തന്ത്രക്കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തന്ത്രക്കാരി
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകഥ
പ്രസാധകർഡി.സി.ബുക്സ്
ISBN[[Special:BookSources/978-8171309016 [1]|978-8171309016 [1]]]

എം.ടി. വാസുദേവൻ നായർ രചിച്ച ഒരു കഥയാണ് തന്ത്രക്കാരി.

കഥാസംഗ്രഹം

[തിരുത്തുക]

എം.ടി.വാസുദേവൻ നായർ രചിച്ച ഒരു കഥയാണ് തന്ത്രക്കാരി. തന്റെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി, മറ്റുള്ളവരെ ചതിച്ചു ജീവിക്കുന്ന മാധവി എന്ന സ്ത്രീയുടെ കഥയാണ് ഇത്.ഇങ്ങനെ മറ്റുള്ളവരെ വേഷം മാറി ചതികുനതിനു തന്റെ മകളും മാധവിക്ക് കൂട്ടായിരുന്നു . പല നാൾ നടത്തിയ ചതിക്കൊടുവിൽ മാധവി പിടിക്കപ്പെടുകയും, രാജാവിന്റെ മുന്നിൽ വിചാരണക്കായി ഹാജരാക്കപ്പെടുകയും ചെയ്യുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]
  • മാധവി
  • മാധവിയുടെ മകൾ
  • രാജാവ്‌
  • ഭടന്മാർ
  • തൊഴിലാളികൾ
  • കടക്കാരൻ
  • ഹോട്ടൽ ഉടമസ്ഥൻ

അവലംബം

[തിരുത്തുക]
  1. "ആമസോൺ.കോം". Retrieved 2015-12-26.
"https://ml.wikipedia.org/w/index.php?title=തന്ത്രക്കാരി&oldid=3088827" എന്ന താളിൽനിന്ന് ശേഖരിച്ചത്