Jump to content

തകരപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തകരപ്പറമ്പ്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംതിരുവനന്തപുരം
സർക്കാർ
 • ഭരണസമിതിതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ (85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
Telephone codetemplatedata91 (0)471 XXX XXXX
Civic agencyതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് തകരപ്പറമ്പ്. തിരുവനന്തപുരം നിന്ന് 500 കിലോമീറ്റർ അകലെയാണ് തകരപ്പറമ്പ് സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവണ്മെന്റ് ഫോർട്ട് യു പി ജി എസ്

റോഡുകൾ

[തിരുത്തുക]
  • പഴവങ്ങാടി റോഡ്
  • തകരപ്പറമ്പ് ഫ്ലൈ ഓവർ
  • പവർ ഹൗസ് റോഡ്

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

[തിരുത്തുക]
  • തക്കല സ്വാമി ട്രേഡേഴ്സ്  (സിമന്റ് കട ), തകരപ്പറമ്പ് റോഡ് , തിരുവനന്തപുരം
  • ആദിത്യ ഇലക്ട്രോണിക്സ് ,തകരപ്പറമ്പ് റോഡ് , തിരുവനന്തപുരം
  • ഐശ്വര്യ ഹോട്ടൽ
  • മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

അവലംബങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തകരപ്പറമ്പ്&oldid=3405833" എന്ന താളിൽനിന്ന് ശേഖരിച്ചത്