ഡെത്ത് ബൈ ബ്ലാക്‌ഹോൾ
ദൃശ്യരൂപം
കർത്താവ് | Neil deGrasse Tyson |
---|---|
രാജ്യം | United States |
വിഷയം | Astrophysics |
പ്രസാധകർ | W.W. Norton |
പ്രസിദ്ധീകരിച്ച തിയതി | 2007 |
മാധ്യമം | Print (Hardcover) |
ഏടുകൾ | 384 |
ISBN | 978-0393062243 |
LC Class | QB982 .T965 2007 |
മുമ്പത്തെ പുസ്തകം | Origins: Fourteen Billion Years of Cosmic Evolution |
ശേഷമുള്ള പുസ്തകം | The Pluto Files |
ശാസ്ത്രകാരനായ നീൽ ടൈസൺ എഴുതി 2007ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രപുസ്തകമാണ് ഡെത്ത് ബൈ ബ്ലാക്‌ഹോൾ. (Death by Black Hole: And Other Cosmic Quandaries) ടൈസന്റെ പ്രശസ്തമായ ചില ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഏഴു ഭാഗങ്ങളിലായി പ്രപഞ്ചം, ജീവൻ, ശാസ്ത്രം, സംസ്കാരം, ദൈവം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഇതിൽ.