ജോർഡൻ പീറ്റേസൺ
ദൃശ്യരൂപം
Jordan Peterson | |
---|---|
ജനനം | Jordan Bernt Peterson ജൂൺ 12, 1962 |
ദേശീയത | Canadian |
കലാലയം | |
ജീവിതപങ്കാളി(കൾ) | Tammy Roberts (m. 1989) |
കുട്ടികൾ | 2 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychology |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | Potential psychological markers for the predisposition to alcoholism (1991) |
ഡോക്ടർ ബിരുദ ഉപദേശകൻ | Robert O. Pihl |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Colin G. DeYoung |
സ്വാധീനങ്ങൾ | Carl Jung |
സ്വാധീനിച്ചത് | Gregg Hurwitz |
വെബ്സൈറ്റ് | jordanbpeterson |
ഒപ്പ് | |
ജോർദാൻ ബി പീറ്റേഴ്സൺ (born June 12, 1962), ഒരു കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ടൊരന്റോ സർവ്വകലാശാല അദ്ധ്യാപകനുമാണ്. വ്യക്തിത്വ മനഃശാസ്ത്രം, വിശ്വാസങ്ങളുടെ മനശാസ്ത്രം എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ.[2]
അവലംബം
[തിരുത്തുക]- ↑ "Jordan B Peterson". ResearchGate. Retrieved November 11, 2017.
- ↑ "Meaning Conference". International Network on Personal Meaning. July 2016. Archived from the original on November 13, 2017.