Jump to content

ജുറാസ്സിക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jurassic
201.3–145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
Mean atmospheric O
2
content over period duration
c. 26 vol %[1][2]
(130 % of modern level)
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO
2
അളവ്
c. 1950 ppm[3]
(7 times pre-industrial level)
Mean surface temperature over period duration c. 16.5 °C[4]
(3 °C above modern level)
Key events in the Jurassic
-205 —
-200 —
-195 —
-190 —
-185 —
-180 —
-175 —
-170 —
-165 —
-160 —
-155 —
-150 —
-145 —
An approximate timescale of key Jurassic events.
Axis scale: millions of years ago.

ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ കൃറ്റേഷ്യസ്‌ കാലം തുടങ്ങുന്നത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രധാന 'ഇറ' ആണ് 'മെസോസൊയിക്' , ��� കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപ്പെടുന്നു. ഈ കാലത്തിനിടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപ്പെടുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

സ്വിറ്റ്സർലാന്റിലുള്ള ജുറ മലനിരകളുടെ പേരിൽനിന്നുമാണ് ഈ കാലഘട്ടത്തിന് ജുറാസ്സിക് കാലഘട്ടം എന്ന പേർ വന്നത്, ജുറമലനിരകളിൽനിന്നുമാണ് ഈ കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഏറ്റവും കൂടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.

ജുറാസ്സിക് കാലത്തിന്റെ വിഭജനം

[തിരുത്തുക]

ജുറാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.

  • അപ്പർ /അന്ത്യ ജുറാസ്സിക്:145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ.
  • മധ്യ ജുറാസ്സിക് : (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ.
  • ലോവേർ / തുടക്ക ജുറാസ്സിക് : 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.

ജുറാസ്സിക് കാലത്ത് ജീവിച്ച ചില ദിനോസറുകൾ

[തിരുത്തുക]

സ്റ്റെഗോസോറസ്‌ ,അല്ലോസോറസ്‌, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

കുറിച്ച് എടുക്കാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജുറാസ്സിക്‌&oldid=3653898" എന്ന താളിൽനിന്ന് ശേഖരിച്ചത്