Jump to content

ജി. മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ഒരു ചിത്രസംയോജകനാണ് ജി. മുരളി. മികച്ച ചിത്രസംയോജകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തുടർച്ചയായ രണ്ട് വർഷങ്ങളിൽ നേടിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1979 ൽ ഇറങ്ങിയ മാളിക പണിയുന്നവർ ആണ് ചിത്രസംയോജനം ചെയ്ത ആദ്യ ചിത്രം.[1] 250 ൽ ഏറെ സിനിമകൾക്ക് വേണ്ടി ചിത്രസംയോജനം നടത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സുകൃതം 1994- മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[2]
  • സാക്ഷ്യം 1995- മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[3]

അവലംബം

[തിരുത്തുക]
  1. "G Murali". Retrieved 2020-11-24.
  2. പട്ടിക്കര, ഷാജി. "മലയാളത്തിന്റെ സുകൃതത്തിന് കാൽ നൂറ്റാണ്ട്". Mathrubhumi (in ഇംഗ്ലീഷ്).
  3. "G. Murali - Awards & Nominations". awardsandwinners.com.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജി._മുരളി&oldid=3478641" എന്ന താളിൽനിന്ന് ശേഖരിച്ചത്