ഛന്ദസ്സ് (വിവക്ഷകൾ)
ദൃശ്യരൂപം
ഛന്ദസ്സ് (ഛന്ദസ്) എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന ഒന്നിലേറെ കാര്യങ്ങളുണ്ട്.
- ഛന്ദഃശാസ്ത്രം - വേദാംഗങ്ങളിലൊന്നായ ഛന്ദശ്ശാസ്ത്രത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നു. പദ്യസംബന്ധിയായ നിയമങ്ങളാണ് ഛന്ദഃശാസ്ത്ര���്തിലുള്ളത്.
- ഛന്ദസ്സ് (ഛന്ദഃശാസ്ത്രം) - ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യമായ ഛന്ദസ്സിനെ സൂചിപ്പിക്കുന്നു. പദ്യങ്ങളിലെ വരികളിലെ അക്ഷരങ്ങളുടെ എണ്ണം എത്രയാകണമെന്നുള്ള നിയമമാണ് ഛന്ദസ്സ്.
- ഛന്ദസ്സ് (ആചാരം) - ബ്രാഹ്മണരുടെ ആചാരപരമായ ഒരു ക്രിയ; 'ഛന്ദസ്സ് തൊടുക' എന്നറിയപ്പെടുന്ന ക്രിയ.