Jump to content

ചാരുലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charulata
സംവിധാനംസത്യജിത് റേ
നിർമ്മാണംRDB Productions
രചനSatyajit Ray
രബീന്ദ്രനാഥ് ടാഗോർ (novella)
അഭിനേതാക്കൾസൗമിത്ര ചാറ്റർജി,
Madhabi Mukherjee,
Sailen Mukherjee,
Syamal Ghosal
വിതരണംEdward Harrison
റിലീസിങ് തീയതി17th April, 1964
രാജ്യംIndia
ഭാഷBengali with some English
സമയദൈർഘ്യം117 minutes

സത്യജിത് റേ സംവിധാനം ചെയ്ത്, സൗമിത്ര ചാറ്റർജി, മാധബി മുഖർജി, ശൈലേൻ മുഖർജി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1964-ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ് ചാരുലത. രബീന്ദ്രനാഥ് ടാഗോറിന്റെ തകർന്ന കൂട്[1] എന്ന നീണ്ടകഥയാണ്[1] ഈ സിനിമയ്ക്ക് ആധാരം .

ബർളിൻ രാജ്യാന്തരചലച്ചിത്രമേളയിൽ ഈ ചിത്രത്തിന്ന് ഏറ്റവും നല്ല രചനക്കുള്ള ഗോൾഡൻ ബെയർ പുരസ്കാരം കിട്ടുകയുണ്ടായി.

അധിക വായനക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 764. 2012 ഒക്ടോബർ 15. Retrieved 2013 മെയ് 14. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  • 1 ^ ചെറുകഥകയേക്കാൾ വലുതും എന്നാൽ നോവലിനേക്കാൾ ചെറുതുമായ കഥകളേയോ കഥാസമാഹാരത്തേയോ ആണ് പൊതുവായി നോവെല്ലകൾ എന്നു പറയാറുള്ളത്
"https://ml.wikipedia.org/w/index.php?title=ചാരുലത&oldid=3797001" എന്ന താളിൽനിന്ന് ശേഖരിച്ചത്