Jump to content

കൊറ്റിയും കാലും കുരങ്ങന്റെ വാലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറ്റിയും കാലും കുരങ്ങന്റെ വാലും
കർത്താവ്ഡോ. എ. എൻ. നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമലയാളം
സാഹിത്യവിഭാഗംവായന
പ്രസാധകർകേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച തിയതി
2006
ഏടുകൾ99

ഡോ. എ.എൻ. നമ്പൂതിരി രചിച്ച ഒരു പുസ്തകമാണ് കൊറ്റിയും കാലും കുരങ്ങന്റെ വാലും. കേരള സർക്കറിന്റെ ശാസ്ത്ര സാങ്ക്തിക പരിസ്ഥിതി കമ്മറ്റിയുടെ 1997ലെ മികച്ച ബാലസാഹിത്യ ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ ഈ കൃതി പ്രസിദ്ധീകരിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ്.[1]

ഉള്ളടക്കം

[തിരുത്തുക]
  1. ഹനുമാന്റെ വാലും ഒരു പുണ്യവൃക്ഷവും
  2. ചെറിയ വൈറസ്സും വലിയ മനുഷ്യനും
  3. വിസ്മയം! എങ്ങും വിസ്മയം
  4. ഭൂമിയിൽ ചെറിയ ചെറിയ ലോകങ്ങൾ

അവലംബം

[തിരുത്തുക]