Jump to content

കൊച്ചിൻ കലാഭവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചിൻ കലാഭവൻ

കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോർത്തിൽ കലാഭവൻ റോഡിൽ സ്ഥിതിചെയ്യുന്നു. കത്തോലിക്കാസഭ യിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ്കലാഭവന്റെ സ്ഥാപകൻ.[1] മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന അനേകം പേർ പിൽക്കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ, പാശ്ചാത്യ സംഗീത ഉപകരണങ്ങൾ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.

കലാഭവനിൽ നിന്നും ചലച്ചിത്രമേഖലയിലെത്തിയ പ്രശസ്തർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഫാദർ ആബേൽ സി.എം.ഐ.യുടെ കലാഭവൻ കയ്യടക്കിയതിനെതിരേ സി.എം.ഐ. സഭ നിയമനടപടിക്ക്". ദീപിക. Archived from the original on 27 മേയ് 2013. Retrieved 27 മേയ് 2013.
"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_കലാഭവൻ&oldid=4090503" എന്ന താളിൽനിന്ന് ശേഖരിച്ചത്