കേരളത്തിലെ പാമ്പുകൾ (പുസ്തകം)
ദൃശ്യരൂപം
കർത്താവ് | നിനു ജോസഫ് |
---|---|
പുറംചട്ട സൃഷ്ടാവ് | ഷനോജ് പയ്യമ്പള്ളിൽ |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പ്രസാധകർ | ഡിസി ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | ആഗസ്റ്റ് 2011 |
മാധ്യമം | അച്ചടി |
ഏടുകൾ | 72 |
ISBN | 9788126431830 |
കേരളത്തിലെ പാമ്പുകൾ എന്ന ഈ പുസ്തകത്തിന്റെ കർത്താവ് നിനു ജോസഫ് ആണ്.
വിഷമുള്ള ആറു പാമ്പുകളും വിഷമില്ലാത്ത പതിനൊന്ന് പാമുകളേയും ദ്വിവർണ്ണ ചിത്രസഹിതം വിവരിക്കുന്നു. പാമ്പുകളെ സംബന്ധിച്ച അധിക വിവരങ്ങൾ, പാമ്പുകളെ ശാസ്ത്രീയമായി തരം തിരിക്കാം, കെട്ടുകഥകൾ, ചില മുങ്കരുതൽ എന്നിവ അനുബന്ധമായി ചേർത്തിട്ടുണ്ട്.