കേരളത്തിലെ കാട്ടുപൂക്കൾ
ദൃശ്യരൂപം
കർത്താവ് | പ്രൊ. മാത്യു താമരക്കാട്ട് |
---|---|
പുറംചട്ട സൃഷ്ടാവ് | കെ.സി.സണ്ണി |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | പഠനം |
പ്രസാധകർ | കേരള സാഹിത്യ അക്കാദമി |
പ്രസിദ്ധീകരിച്ച തിയതി | ജനുവരി 2005 |
മാധ്യമം | അച്ചടി |
ഏടുകൾ | 196 |
ISBN | 8176900745 |
കേരളത്തിലെ കാട്ടുപൂക്കൾ എന്ന ഈ പുസ്തകത്തിന്റെ കർത്താവ് പ്രൊ. മാത്യു താമരക്കാട്ട് ആണ്.
നമ്മുടെ ചുറ്റുവട്ടത്തുകാണുന്ന പൂക്കളെ പറ്റിയാണ് ഈ പഠനം 75 പൂക്കളെ വർണ്ണ ചിത സഹിതം പരിചയപ്പെടുത്തുന്നു. ചിലവയുടെ ഔഷധ ഗുണങ്ങളും കൊടുത്തിരിക്കുന്നു.
ശാസ്ത്രീയ നാമവും കുടുബവും ഉണ്ട്.