കേരളത്തിലെ ഔഷധസസ്യങ്ങൾ
ദൃശ്യരൂപം
കർത്താവ് | ഡോ. സി.ഐ. ജോളി |
---|---|
പുറംചട്ട സൃഷ്ടാവ് | ജെയ്സൺ |
രാജ്യം | ഭാര.തം |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | ആഗസ്റ്റ് 2009 |
മാധ്യമം | അച്ചടി |
ഏടുകൾ | 240 |
ISBN | ------ |
കേരളത്തിലെ ഔഷധസസ്യങ്ങൾ എന്ന ഈ പുസ്തകത്തിന്റെ കർത്താവ് ഡോ. സി.ഐ. ജോളി ആണ്.
ആയുർവേദ ഔഷധ ചെടികളുടെ വിവരണവും രാസ ഘടനയും രസാദി ഗുണങ്ങളും ഔഷധ പ്രയോഗങ്ങളും മറ്റു ഭാഷയിലെ പേരുകളും ഇതിലുണ്ട്.
ഔഷധ പ്രയോഗങ്ങളും യോഗങ്ങളും കൊടുത്തിട്ടുണ്ട്. നൂറോളം ഔഷധസസ്യങ്ങളെ വിവരിക്കുന്നു.