Jump to content

കുറ്റിക്കാട് (പൊന്നാനി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ പൊന്നാനി നഗരസഭയിലെ തീരദേശമേഖലയിൽ ഉൾപ്പെടുന്ന പ്രദേശമാണ് കുറ്റിക്കാട് . ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിച്ചെയ്യുന്ന മേഖലയാണിത് . കേരളത്തിൻെ്റ സാമൂഹികസാംസ്കാരികരാഷ്ട്രീയസാഹിത്യഭൂപടത്തിൽ ഈ പ്രദേശത്തിന് വലിയ സ്ഥാനമുണ്ട് .

"https://ml.wikipedia.org/w/index.php?title=കുറ്റിക്കാട്_(പൊന്നാനി)&oldid=4095044" എന്ന താളിൽനിന്ന് ശേഖരിച്ചത്