Jump to content

കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°0′21″N 76°39′4″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകോയിക്കൽ, പഴയാർ, മറവൂർ, ഉപ്പൂട്, നിലമേൽ, ഓണമ്പലം, ചിറ്റുമല, തെക്കേമുറി, കൊച്ചുപ്ലാമൂട്, ഠൌൺ വാർഡ്, മൂട്ടം, ശിങ്കാരപ്പള്ളി, പരിച്ചേരി, കൊടുവിള, താഴം
ജനസംഖ്യ
ജനസംഖ്യ20,811 (2001) Edit this on Wikidata
പുരുഷന്മാർ• 10,132 (2001) Edit this on Wikidata
സ്ത്രീകൾ• 10,679 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.31 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221317
LSG• G020703
SEC• G02046
Map

കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്(East Kallada).

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ ശാസ്താം കോട്ട, പവിത്രേശ്വരം, കുണ്ടറ, പേരയം, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ

[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് ചിറ്റുമല
വിസ്തീര്ണ്ണം 12.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20811
പുരുഷന്മാർ 10132
സ്ത്രീകൾ 10679
ജനസാന്ദ്രത 1706
സ്ത്രീ : പുരുഷ അനുപാതം 1054
സാക്ഷരത 92.31%

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/eastkalladapanchayat Archived 2016-03-10 at the Wayback Machine.
Census data 2001