കിളിക്കൊഞ്ചൽ
ദൃശ്യരൂപം
കിളിക്കൊഞ്ചൽ | |
---|---|
സംവിധാനം | വി. അശോക് കുമാർ |
നിർമ്മാണം | ഇടപ്പഴഞ്ഞി വേലപ്പൻ നായർ |
രചന | കുരുവിള കയ്യാലയ്ക്കൽ ജോർജ്ജ് ഓണക്കൂർ (സംഭാഷണം) |
തിരക്കഥ | ജോർജ്ജ് ഓണക്കൂർ |
അഭിനേതാക്കൾ | മോഹൻലാൽ അടൂർ ഭാസിi റാണി പത്മിനി (നടി) |
സംഗീതം | ദർശൻ രാമൻ Lyrics: ബിച്ചു തിരുമല |
ഛായാഗ്രഹണം | ഗോപിനാഥ് |
ചിത്രസംയോജനം | എം.വി. നടരാജൻ |
സ്റ്റുഡിയോ | കോണ്ടിനെന്റല് കോർപ്പറേഷൻ |
വിതരണം | കോണ്ടിനെന്റല് കോർപ്പറേഷൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കിളിക്കൊഞ്ചൽ, വി. അശോക് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, അടൂർ ഭാസി, റാണിപദ്മിനി എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ്. എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുടെ സംഗീതം ദർശൻ രാമനാണ് നിർവ്വഹിച്ചത്.[1][2][3] ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ദർശൻ രാമനാണ് ഈണം പകർന്നത്.
ക്ര.ന. | ഗാനം | ഗായകർ | രചന | നീളം (m:ss) |
---|---|---|---|---|
1 | "കുളിർ പാരിജാതം പൂത്തു" | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | |
2 | "പെയ്യാതെ പോയ മേഘമേ" | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | |
3 | "പെയ്യാതെ പോയ മേഘമേ" | എസ്. ജാനകി | ബിച്ചു തിരുമല | |
4 | "രാത്രിയ്ക്ക് നീളം പോര" | എസ്. ജാനകി, ചന്ദ്രൻ | ബിച്ചു തിരുമല | |
5 | "രാഗം താനം സ്വരം" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ചന്ദ്രൻ | ബിച്ചു തിരുമല |
അവലംബം
[തിരുത്തുക]- ↑ "Kilikkonchal". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "Kilikkonchal". malayalasangeetham.info. Retrieved 2014-10-20.
- ↑ "Kilikonchal". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.