Jump to content

കാൽവേരിയ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാൽവേരിയ
Tambalacoque
Seeds of Sideroxylon grandiflorum.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. grandiflorum
Binomial name
Sideroxylon grandiflorum
Synonyms

Calvaria major

മൗറീഷ്യസ് ദ്വീപുകളിൽ കണ്ടു വരുന്ന വളർച്ചാ വലയങ്ങളില്ലാത്ത ഒരിനം മരമാണ് കാൽവേരിയ മേജർ (Calvaria major), ഡോഡോ മരം എന്ന പേരിലും ഇവ അറിയപ്പെടുന്നു. തംബാലകോക്ക് എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. ഡോഡോ പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുള്ളൂ എന്ന് ഒരു അബദ്ധ ധാരണ നിലനിന്നിരുന്നു .[1] ഇപ്പോൾ ഇവ മുളപ്പിക്കുന്നത് ടർക്കി പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാൽവേരിയ_മരം&oldid=3991589" എന്ന താളിൽനിന്ന് ശേഖരിച്ചത്