Jump to content

കാറ്റെറിന കലിറ്റ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റെറിന കലിറ്റ്കോ, 2017

ഉക്രൈനിയൻ എഴുത്തുകാരിയും വിവർത്തകയുമാണ് കാറ്റെറിന ഒലെക്സാന്ദ്രിവ്ന കലിറ്റ്കോ (ഉക്രേനിയൻ Катерина Олександрівна ; ജനനം 8 മാർച്ച് 1982 വിന്നിത്സ, ഉക്രെയ്ൻ). [1] കറ്റെറിന 2017 ലെ ജോസഫ് കോൺറാഡ് സാഹിത്യ സമ്മാനം നേടി. [2] [3]

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കീവ്-മൊഹൈല അക്കാദമിയിലാണ് കറ്റെറിന പഠിച്ചത്. ഇന്റർമെസ്സോ ഷോർട്ട് സ്റ്റോറി ഫെസ്റ്റിവൽ ആരംഭിച്ചത് കറ്റെറിനയാണ്.[4]


കൃതികൾ

[തിരുത്തുക]
ചെറു കഥകൾ
  • എം (എച്ച്) യസ്റ്റീരിയ
  • ദ ലാന്റ് ഓഫ് ആൾ ദോസ് ലോസ്റ്റ്, ഓർ ക്രീപ്പി ലിറ്റിൽ ടെയിൽസ്
കവിത
  • Посібник зі створення світу [ലോക സൃഷ്ടിയുടെ ഗൈഡ്]. വിന്നിറ്റ്സിയ 1999.
  • Сьогоднішнє завтрашнє [ഇന്ന് കൂടുതൽ, നാളെ കൂടുതൽ]. കൈവ് 2001.
  • Портретування асфальту [അസ്ഫാൾട്ട് ചിത്രീകരണം]. കൈവ് 2004.
  • Діалоги з Одіссєем [ഒഡീഷ്യസുമായുള്ള ഡയലോഗുകൾ]. കൈവ് 2005.
  • Сезон штормів [കൊടുങ്കാറ്റിന്റെ കാലം]. കൈവ് 2013.
  • Катівня. Виноградник. Дім [ടോർച്ചർ റാക്ക്, മുന്തിരിത്തോട്ടത്തിലെ വീട്]. ലിവ് 2014. [5]
  • Ніхто нас тут не знає, і ми - нікого [ഇവിടെ ഞങ്ങളെ ആരും അറിയുന്നില്ല - ഞങ്ങൾക്കും (ആരെയും അറിയില്ല)]. ചെർനിവ്‌സി 2019. [6]

അവലംബങ്ങൾ

[തിരുത്തുക]
  1. Biljana (2019-02-18). "Kateryna Kalytko". Reading Balkans (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-02-26.
  2. "Катерина Калитко — лауреатка премії Конрада 2017". ЛітАкцент - світ сучасної літератури (in ഉക്രേനിയൻ). 2017-11-15. Archived from the original on 2022-02-21. Retrieved 2021-02-26.
  3. "Kalytko Kateryna". PEN Ukraine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-26.
  4. "Kateryna Kalytko". Modern Poetry in Translation (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-02-27. Retrieved 2021-02-26.
  5. "Kateryna Kalytko". www.versopolis-poetry.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-02-26.
  6. Biljana (2019-02-18). "Kateryna Kalytko". Reading Balkans (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-02-26.
"https://ml.wikipedia.org/w/index.php?title=കാറ്റെറിന_കലിറ്റ്കോ&oldid=4137486" എന്ന താളിൽനിന്ന് ശേഖരിച്ചത്