കാഞ്ഞിരംകുളം
ദൃശ്യരൂപം
കാഞ്ഞിരംകുളം
കാഞ്ഞിരംകുളം | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
സർക്കാർ | |
• ഭരണസമിതി | കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് |
• പഞ്ചായത്ത് പ്രസിഡന്റ് | smt, shylajakumari B |
• എം. എൽ. എ (കേരളം) | ശ്രീ. എം. വിൻസന്റ് |
• പാർലമെന്റ് അംഗം | ശ്രീ. ശശി തരൂർ |
ഉയരം | 26 മീ (85 അടി) |
ജനസംഖ്യ (2011) | |
• ആകെ | 25,030 (town/ഗ്രാമം) 8,80,986 (taluk) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം · English |
• Spoken languages | Malayalam, English, Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 695 524 |
Telephone code | 91 (0)471 226 0XXX |
Vehicle registration | KL-20 |
Coastline | 78 കിലോമീറ്റർ (48 മൈ) |
Sex ratio | 1064 |
Literacy | 98.72% |
Planning agency | Assistant Engineer PWD kanjiramkulam |
Civic agency | Kanjiramkulam Grama Panchayath |
Distance from Mumbai | 1,565 കിലോമീറ്റർ (972 മൈ) NW (land) |
Distance from Delhi | 2,836 കിലോമീറ്റർ (1,762 മൈ) N (land) |
Climate | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കാഞ്ഞിരംകുളം തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗമാണ്. ഇത് ഒരു പട്ടണഭാഗമാണ്. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡ് ആണിത്. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണീ പ്രദേശം.
അതിരുകൾ
[തിരുത്തുക]സ്ഥാനം
[തിരുത്തുക]ജനസംഖ്യ
[തിരുത്തുക]ഗതാഗതം
[തിരുത്തുക]അടുത്ത റെയിൽവേ സ്റ്റേഷൻ നെയ്യാറ്റിൻകര ആണ്. 6 കി. മീ ആണ് ദൂരം.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- തിരുവനന്തപുരം - 22 കി.മീ.
- നെയ്യാറ്റിൻകര - 4.5 കി. മീ.
- പുല്ലുവിള സ്കൂൾ - 3.6 കി. മീ.
- തിരുവനന്തപുരം ഇന്റെർനാഷണൽ വിമാനത്താവളം 27 കിലോമീറ്റർ അകലെയാണ്.
പ്രധാന റോഡുകൾ
[തിരുത്തുക]- പൂവാർ-കാഞ്ഞിരംകുളം-തിരുവനന്തപുരം
- NH 66 (Old NH 47) ഇതുവഴി കടന്നുപോകുന്നു.
ഇവിടെയെത്താനുള്ള വഴി
[തിരുത്തുക]1. നെയ്യാറ്റിൻകര ബസ് സ്റ്റാന്റ് >> വ്ലാങ്ങാമുറി>>ഓലത്താനി>>പഴയകട>>പുത്തങ്കട>>മനവേലി>>നെല്ലിക്കാക്കുഴി>>കാഞ്ഞിരംകുളം ഠൗൺ (4.5 കി.മീ.) 2. NTA town KSRTC Stand>>റ്റി ബി ജങ്ഷൻ>>മൂന്നുകല്ലിൻ-മൂട്>>ഊരുട്ടുകാല>>കൊടങ്ങാവിള>>കമുകിൻകോട്>>കണ്ണറവിള>>നെല്ലിമൂട്>>കാഞ്ഞിരംകുളം ഠൗൺ (6.5 കി. മീ)
ഭാഷകൾ
[തിരുത്തുക]മലയാളം ആണ് പ്രധാന ഭാഷ. തമിഴും ഉപയോഗിച്ചുവരുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]കോളജുകളുടെ പട്ടിക
[തിരുത്തുക]- കുഞ്ഞുകൃഷ്ണൻ നാടാർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരംകുളം [1]
- കെ എൻ എം കോളേജ് ഓഫ് ടീച്ചർ എജൂക്കേഷൻ, കാഞ്ഞിരംകുളം
സ്കൂളുകളുടെ പട്ടിക
[തിരുത്തുക]- ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ, കാഞ്ഞിരംകുളം
- ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം[2]
- പി. കെ. എസ്. എച്ച് എസ് സ്കൂൾ കാഞ്ഞിരംകുളം
- പുല്ലുവിള സ്കൂൾ
- P K സത്യനേശൻ സ്മാരക സ്കൂൾ, കാഞ്ഞിരംകുളം
ആരോഗ്യം
[തിരുത്തുക]ആതുരാലയങ്ങളുടെ പട്ടിക
[തിരുത്തുക]- ഗവണ്മെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം, കാഞ്ഞിരംകുളം
- ഗവണ്മെന്റ് ആയുർവ്വേദ ആരോഗ്യ കേന്ദ്രം, കാഞ്ഞിരംകുളം
- ഗവണ്മെന്റ് ആയുർവ്വേദ മർമ്മ ചികിത്സാലയം, കാഞ്ഞിരംകുളം
സ്വകാര്യ ആതുരാലയങ്ങൾ
[തിരുത്തുക]- അനുപമ ഹോസ്പിറ്റൽ
- സി എസ് ഐ മിഷൻ
- ജയ ഹോസ്പിറ്റൽ
- എസ് ആർ ഹോസ്പിറ്റൽ
- metro ഹോസ്പിറ്റൽ
ഭരണം
[തിരുത്തുക]- നിയമസഭാ സാമാജികൻ: ശ്രീ. എം. വിൻസെന്റ്
- ലോകസഭാ പ്രതിനിധി: ശ്രീ. ശശി തരൂർ