കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് | |
12°11′38″N 75°13′50″E / 12.1939615°N 75.2305019°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പി.ഉഷ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 42.07ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 19,325 |
ജനസാന്ദ്രത | 459/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്. കാങ്കോൽ, ആലപ്പടമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന് 42.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് എരമം കുറ്റൂർ, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പയ്യന്നൂർ മുനിസിപ്പാലിറ്റിയും, വടക്കുഭാഗത്ത് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുമാണ്. 1936-ലാണ് കാങ്കോൽ പഞ്ചായത്ത് രൂപീകൃതമായത്.
വാർഡുകൾ
[തിരുത്തുക]- ഏറ്റുകുടുക്ക
- കാനം
- ചള്ളച്ചാൽ
- ചൂരൽ
- വടവന്തൂർ
- മാത്തിൽ
- അലക്കാട്
- കാളിശ്വരം
- കരിങ്കുഴി
- കുണ്ടയംകൊവ്വൽ
- താഴെകുരുന്നത്
- കാങ്കോൽ
- പപ്പാരട്ട
- കക്കിരിയാട്
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് Archived 2014-03-15 at the Wayback Machine.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001