Jump to content

കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെപ്റ്റംബർ 12

2005 - 18 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര ഇംഗ്ലണ്ട് നേടി. മൈക്കിൾ വോൺ ആയിരുന്നു ഇംഗ്ലണ്ടിന്റെ നായകൻ.

1937 - വെസ് ഹാളിന്റെ ജനനം. മുൻ ഫാസ്റ്റ് ബൗളറായിരുന്നു.

1948 - മാക്സ് വാക്കറുടെ ജനനം. മുൻ ഫാസ്റ്റ് ബൗളറായിരുന്നു.

1977 - നഥാൻ ബ്രാക്കണിന്റെ ജനനം.

1932 - വഖാർ ഹസ്സന്റെ ജനനം. മുൻ ബാറ്റ്സ്മാനായിരുന്നു.

1924 - ലോറൻസ് ആൻഡേഴ്സൺ മാർഖത്തിന്റെ ജനനം. ഇദ്ദേഹം "ഫിഷ്" എന്ന പേരിലറിയപ്പെട്ടിരുന്നു.

1968 - റിച്ചാർഡ് സ്നെല്ലിന്റെ ജനനം.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30