ഓതറ
ഓതറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | തിരുവല്ല |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
സമയമേഖല | IST (UTC+5:30) |
9°20′0″N 76°37′0″E / 9.33333°N 76.61667°E ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്
പ്രധാനാരാധനാലയങ്ങൾ
[തിരു���്തുക]പുതുക്കുളങ്ങര ദേവി ക്ഷേത്രം
[തിരുത്തുക]ഇവിടുത്തെ ഒരു പ്രധാന ക്ഷേത്രമാണ് പുതുക്കുളങ്ങര ദേവീക്ഷേത്രം.
തിരുവാമനപുരം ക്ഷേത്രം
[തിരുത്തുക]നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
ഇതും കാണുക
[തിരുത്തുക]