ഏഴു രാത്രികൾ
ദൃശ്യരൂപം
ഏഴു രാത്രികൾ | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ബബു |
രചന | കാലടി ഗോപി |
തിരക്കഥ | കാലടി ഗോപി |
അഭിനേതാക്കൾ | ആലുംമൂടൻ നെല്ലിക്കോട് ഭാസ്കരൻ എൻ. ഗോവിന്ദൻകുട്ടി കമലാദേവി ലത |
സംഗീതം | സലിൽ ചൗധരി ശാന്ത പി. നായർ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
സ്റ്റുഡിയോ | അരുണാചലം |
വിതരണം | കണ്മണി ഫിലിംസ് |
റിലീസിങ് തീയതി | 30/08/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കണ്മണി ഫിലിംസിനുവേണ്ടി ബാബു സേഠ് നിർമിച്ച മലയാളചലച്ചിത്രമാണ് ഏഴു രാത്രികൾ. കാലടി ഗോപി രചിച്ച ഏഴുരാതികൾ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവു എഴുതിയ ഈ ചിത്രം രാമു കാര്യാട്ടാണ് സംവിധനം നിർവഹിച്ചത്. കണ്മണി ഫിലിംസ് വിതരണചെയ്ത ഈ ചിത്രം 1968 ഓഗസ്റ്റ് 30-ന് കേരളത്തിൽ പ്രദർശിപ്പിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- ആലുംമൂടൻ
- നെല്ലിക്കോട് ഭാസ്കരൻ
- ചാച്ചപ്പൻ
- ഗോവിന്ദങ്കുട്ടി
- ജെ.സി. ക്കുറ്റിക്കാട്
- ഷിഹാബ്
- മാസ്റ്റർ പ്രമോദ്
- കമലമ്മ
- കമലാദേവി
- ലത
- രാധാമണി
- കെ.ആർ. രാജം
- ജിക്കി
- കെടാമംഗലം അലി
- കുട്ടൻ പിള്ള
- രാഘവ മേനോൻ
- അരവിന്ദൻ
- കടുവാക്കുളം ആന്റണി[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - ബാബു
- സംവിധാനം - രാമു കാര്യാട്ട്
- സംഗിതം - സലിൽ ചൗധരി, ശാന്ത പി നായർ
- കഥ, തിരക്കഥ, സംഭാഷണം - കാലടി ഗോപി
- ചിത്രസംയോജനം - കെ.ഡി. ജോർജ്ജ്
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായഗ്രഹണം - കമൽ ബോസ്
- ദിസൈൻ - എസ്.എ. നായർ[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - സലിൽ ചൗധരി, ശാന്ത പി. നായർ
- ഗനരചന - വയലാർ രാമവർമ്മ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | കാടാറുമാസം നാടാറുമാസം | കെ ജെ യേശുദാസ് |
2 | പഞ്ചമിയോ പൗർണ്ണമിയോ | പി ലീല |
3 | രാത്രി രാത്രി യുഗാരംഭ | പി ബി ശ്രീനിവാസ്, ക്കൊറസ് |
4 | കാക്കക്കറുമ്പികളേ | കെ ജെ യേശുദാസ്, കെ പി ഉദയഭാനു, പി ലീല, ലതാ രാജു, ശ്രീലത |
5 | മക്കത്തു പോയ്‌വരും | ലതാ രാജു[1][2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് ഏഴു രാത്രികൾ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് ഏഴു രാത്രികൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി ഹിന്ദുവിൽ നിന്ന് Archived 2013-06-29 at Archive.is ഏഴു രാത്രികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് ഏഴു രാത്രികൾ