എസ്സെൻഷ്യൽ കില്ലിങ്ങ്
ദൃശ്യരൂപം
എസ്സെൻഷ്യൽ കില്ലിങ്ങ് | |
---|---|
സംവിധാനം | ജെഴ്സി സ്കൊളിമോസ്ക്കി |
നിർമ്മാണം | Ewa Piaskowska ജെഴ്സി സ്കൊളിമോസ്ക്കി |
രചന | Jerzy Skolimowski Ewa Piaskowska |
അഭിനേതാക്കൾ | Vincent Gallo Emmanuelle Seigner |
സംഗീതം | Paweł Mykietyn |
ഛായാഗ്രഹണം | Adam Sikora |
ചിത്രസംയോജനം | Maciej Pawliński |
റിലീസിങ് തീയതി |
|
രാജ്യം | പോളണ്ട് നോർവേ അയർലന്റ് ഹംഗറി |
ഭാഷ | ഇംഗ്ലീഷ് പോളിഷ് അറബിക്ക് |
സമയദൈർഘ്യം | 83 മിനിറ്റ് |
ജെഴ്സി സ്കൊളിമോസ്ക്കി സംവിധാനവും, രചനയും നിർവഹിച്ച 2010-ൽ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് എസ്സെൻഷ്യൽ കില്ലിങ്ങ് 67-ആമത് വെനീസ് ചലച്ചിത്രമേളയിൽ വച്ച ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. ഏറ്റവും മികച്ച നടനുള്ള പുരസ്ക്കാരവും, മൽസരചിത്രത്തിനുള്ള പുരസ്ക്കാരവും ചിത്രം കരസ്ഥമാക്കി.[1][2] ജൂറുയിടെ പ്രത്യേക പുരസ്ക്കാരത്തിനും ചിത്രം അർഹമായി.[3]
കഥാപശ്ചാത്തലം
[തിരുത്തുക]അഫ്ഗാനിസ്ഥാനിലെ മരുഭൂമിയിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ പിടിയിലാവുന്ന ഒരു അറബ്. അയാളെ അജ്ഞാതമായ ഒരു യൂറോപ്യൻ ഭൂപ്രദേശത്തിലൂടെ കൊണ്ടുപോകുന്നതിനിടക്ക് അവിചാരിതമായി അയാൾ രക്ഷപ്പെടുന്നു. മഞ്ഞുമലകളും, കാടും, നിറഞ്ഞ പ്രദേശത്തിലൂടെയുള്ള അയാളുടെ യാത്രയും, അതിജീവനത്തിനുള്ള പരിശ്രമമാണ് സിനിമ മുഴുവൻ.
പുരസ്കാരങ്ങൾ
[തിരുത്തുക]- 67-മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള്
- Special Jury Prize - ജെഴ്സി സ്കൊളിമോസ്ക്കി
- Coppa Volpi for the Best Actor - Vincent Gallo
- CinemAvvenire Award: Best Film In Competition - ജെഴ്സി സ്കൊളിമോസ്ക്കി
- Nominated Golden Lion - ജെഴ്സി സ്കൊളിമോസ്ക്കി
- 25th Mar del Plata Film Festival
- Golden Astor for Best Film
- Silver Astor for Best Actor: Vincent Gallo - Vincent Gallo
- ACCA Award (Argentine Film Reviewers Association): Best Film in the International Competition - ജെഴ്സി സ്കൊളിമോസ്ക്കി
- 13th Polish Film Awards
- Eagle for Best Film
- Eagle for Best Director - ജെഴ്സി സ്കൊളിമോസ്ക്കി
- Eagle for Best Music: Paweł Mykietyn
- Eagle for Best Editing: Réka Lemhényi/Maciej Pawliński
- 36th Polish Film Festival
- Golden Lion for Best Film
- Best Director - ജെഴ്സി സ്കൊളിമോസ്ക്കി
- Best Cinematography: Adam Sikora
- Best Music: Paweł Mykietyn
- Best Editing: Réka Lemhényi]]/[[Maciej Pawliński
- 11th Sopot Film Festival
- Grand Prix - ജെഴ്സി സ്കൊളിമോസ്ക്കി
അവലംബം
[തിരുത്തുക]- ↑ "Quentin Tarantino denies Venice nepotism claim". BBC News. 2010-05-07. Retrieved 2010-09-13.
- ↑ "Essential Killing Takes Triple at Venice". inside out film. 2010-09-13. Retrieved 2010-09-13.
- ↑ "'Essential Killing': New Film With Scenes of Waterboarding Wins Awards". Wall Street Journal. 2010-09-13. Retrieved 2010-09-13.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Essential Killing ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Essential Killing North American premiere at the 35th Toronto International Film Festival Archived 2010-09-03 at the Wayback Machine.
- Movie City News video interview with Jerzy Skolimowski on the making of Essential Killing. Archived 2016-03-03 at the Wayback Machine.
- Film New Europe interview with Jerzy Skolimowski and the making of Essential Killing. Archived 2011-10-02 at the Wayback Machine.