എം.പി.എം. അബ്ദുള്ള കുരിക്കൾ
ദൃശ്യരൂപം
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവര്ത്തകനായിരുന്നു എം.പി.എം. അബ്ദുള്ള കുരിക്കൾ (ജനനം. 1926 ജൂൺ 13-1995 ജനുവരി 16). നാലാം നിയമസഭയിൽ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സി എച് മുഹമ്മദ് കോയ പാര്ളിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവു വന്നപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ചു.
അഞ്ചാം നിയമ സഭയിലേക്ക് (1977)മഞ്ചേരിയിൽ നിന്നും അകിലെന്ത്യ ലീഗിലെ കെ എ കാദറെ 26809 വോട്ടിനു പരാജയപ്പെടുത്തി. മുൻമന്ത്രി എം.പി.എം അഹമ്മദ് കുരിക്കൾ,മുൻ എം.ൽ.എ ഇസ്ഹാഖ് കുരിക്കൾ സഹദോരന്മാരാണ്.