Jump to content

ഊർപഴച്ചി കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊർപഴച്ചി കാവ്

കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ എടക്കാട്‌ വേട്ടക്കൊരുമകൻ പ്രതിഷ്ഠയുള്ള ഊർപഴച്ചി കാവ്. നടാൽ - മാളികാപറബ റോഡിലാണ് ഈ ക്ഷേത്രം.

"https://ml.wikipedia.org/w/index.php?title=ഊർപഴച്ചി_കാവ്&oldid=2653398" എന്ന താളിൽനിന്ന് ശേഖരിച്ചത്