Jump to content

ഉമാകേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമാണ്‌ ഉമാകേരളം. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട[1] ഒരു കഥയാണിത്[2]. 19 സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും ഈ മഹാകാവ്യത്തിൽ ഉണ്ട്. ഉമാകേരളം ആദ്യമായി പ്രസിദ്ധീകരിച്ചത് 1913-ലാണ്‌.[3] കരുമാരപ്പറ്റ വാസുദേവൻ നമ്പുതിരിപ്പാട് 1981-ൽ ഇതിന് ഉപാസന എന്നപേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. ജെ. ദേവിക (2010). "3 - കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 56. Retrieved 2013 ജനുവരി 23. എന്നാൽ ഉമാകേരളത്തിലെ ഉമയമ്മയ്ക്ക് ചരിത്രരേഖകളിൽ പ്രത്യക്ഷപ്പെടുന്ന ഉമയമ്മറാണിയുമായി വലിയ സാമ്യമൊന്നുമില്ലെന്നതാണ് കൗതുകകരമായ കാര്യം. {{cite book}}: Check date values in: |accessdate= (help)
  2. ഉജ്ജ്വലശബ്ദ സമ്മോഹനം. മാതൃഭൂമി. Archived from the original on 2012-03-30 20:34:08. Retrieved 2013 ഡിസംബർ 11. {{cite book}}: Check date values in: |accessdate= and |archivedate= (help)
  3. മലയാള മനോരമയുടെ പഠിപ്പുരസപ്ലിമെന്റ് 2007 നവംബർ 2
  4. ഉമാകേരളം-ഉപാസന വ്യാഖ്യാനം,ഉള്ളൂർ പബ്ലിക്കേഷൻസ്, ജഗതി, തിരുവനന്തപുരം,1981.അവതാരിക സുകുമാർ അഴീക്കോട്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഉമാകേരളം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഉമാകേരളം&oldid=4120204" എന്ന താളിൽനിന്ന് ശേഖരിച്ചത്