ഉപയോക്താവ്:Noufalom
ദൃശ്യരൂപം
|
ഒരു കൊച്ചി സ്വദേശി.1977 ല്‍ ജനിച്ചു.പൂര്‍വീകര്‍ തമിഴരാണെങ്കിലും മലയാളം സിരകളിലോടുന്നു.എറണാകുളം സെന്റ് ജോസഫ്സ് ഹൈ സ്കൂള്‍,സെന്റ് ആല്‍ബര്‍ട്ട് സ് കോളേജ്,സെന്റ് തോമസ് കൊളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇപ്പോള്‍ തട്ടുകം ആനിമേഷനാണ്. സ്വന്തം സ്ഥാപനവുമായി കൊച്ചിയില്‍തന്നെ കഴിഞ്ഞു പോരുന്നു.
ഇതുവരെ എഴുതി തുടക്കമിട്ട ലേഖനങ്ങള്‍
[തിരുത്തുക]- യഹ്യ - സ്നാപക യോഹന്നാനെക്കുറിച്ച ഇസ്ലാമിക വീക്ഷണം.
- ഈസ- യേശുവിനെക്കുറിച്ച ഇസ്ലാമിക വീക്ഷണം.
- സുന്നി- ഇസ്ലാമിലെ ഒരു അവാന്തര വിഭാഗം.
- ഇസ്മായീല്‍- പ്രവാചകന് അബ്രഹാമിന്റെ മൂത്ത സന്താനം.
- സകരിയ്യ- സകരിയയുടെ ഇസ്ലാമിക വീക്ഷണം.
- വല്ലാര്‍പാടം- കൊച്ചി ക്ണ്ടെയിനര് ടെര്‍മിനല്‍ വരുന്ന സ്ഥലം.
- ഉഹുദ് യുദ്ധം- പ്രവാചകന് മുഹമ്മദും ഖുറൈഷികളും തമ്മില്‍ നടന്ന യുദ്ധം.
- യാനി- പ്രശസ്ത സംഗീതജ്ഞന്.
- തീവ്രവാദം- ഒരു അവലോകനം.
- പ്രഗ്യ സിങ് ഠാക്കൂര്‍
- കരിമീന്‍- തെന്നിന്ത്യയില്‍ കണ്ടുവരുന്ന രുചിയേറിയ ഒരുതരം മല്‍സ്യം.
- ഇസ്ലാമിക വാസ്തുവിദ്യ-ഇസ്ലാമികവും പ്രാദേശികവുമായ അടിത്തറകളില്‍ കാലാകാലങ്ങളിലുള്ള മുസ്ലിം ഭരണാധികരികളാലും മറ്റും നടപ്പില്‍ വരുത്തിയതുമായ നിര്‍മ്മാണങ്ങള്‍.
- മസ്ജിദ്- ഇസ്ലാം മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ്. കേരളീയര്‍ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു.
- ഭക്രാ നങ്കല്‍ അണക്കെട്ട്- ഇന്ത്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ട്.
- ജോര്‍ജ് ഫെര്‍ണാണ്ടസ്- 14-ആം ലോകസഭയിലെ പ്രധിരോധമന്ത്രി.
- കാരകോറം ചുരം- ഇന്ത്യക്കും ചൈനക്കും ഇടയിലെ പുരാതനവും ലോകത്ത് ഏറ്റവും ഉയരത്തിലുള്ളതുമായ ചുരം
- നാഗേഷ്- പ്രസസ്ത തമിഴ് ഹാസ്യനടന്, ആയിരത്തോളം ചിത്രങ്ങളിലഭിനയിച്ചു.
- പെരുമണ്‍ ദുരന്തം- കേരളത്തിലെ അഷ്ടമുടിക്കായലില്‍ തീവണ്ടി മറിഞ്ഞുണ്ടായ അപകടം,105 പേര് കൊല്ലാപ്പെട്ടു.
- ഹില്‍ പാലസ്- കൊച്ചീരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നതും ഇപ്പോള്‍ മ്യൂസിയവുമായ കൊട്ടരം.
- ഗബ്രിയേല്‍ മാലാഖ-ജൂത,ക്രൈസ്തവ, ഇസ്ലാം മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു മാലാഖ.
- യാസര്‍ അറഫാത്ത്- പ്രശസ്തനായ പലസ്തീനിയന്‍ നേതാവ്.
- ഇസ്ലാമിലെ ആഘോഷങ്ങള്‍
- പരമവീര ചക്രം- ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി.
- ഫുട്ബോള്‍ യുദ്ധം- ലോകത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധമെന്നറിയപ്പെടുന്നു.
- എയ്ഞ്ചല്‍ വെള്ളച്ചാട്ടം-ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം.
- കലിംഗ യുദ്ധം- ഭാരതത്തിന്റെ ഗതിമാറ്റിയ യ്ദ്ധം.
- രഥം- പണ്ടു കാലത്ത് യുദ്ധങ്ങള്‍ക്കും സഞ്ചാരത്തിനും ഉപയോഗിച്ചിരുന്ന പ്രധാന വാഹനം.
- ശുഐബ് നബി
- ദുല്‍ കിഫ്ല് നബി
- ഇദ്രീസ് നബി
- ഹിന്ദുത്വം
- രണ്‍വീര്‍ സേന
നക്ഷത്രപുരസ്കാരം
ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. തുടര്‍ന്നും എഴുതുക. ആശംസകള്‍ --Subeesh Talk 13:38, 23 സെപ്റ്റംബര്‍ 2009 (UTC) നൗഫലിനുള്ള ശലഭത്തിന്റെ ഞാനും ഒപ്പു വക്കുന്നു. --Vssun 05:16, 26 സെപ്റ്റംബര്‍ 2009 (UTC) |