ഉപയോക്താവിന്റെ സംവാദം:Jyothis/Archive-Oct-15-07
നമസ്കാരം Jyothis !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പ��്ചസ്തംഭങ്ങള്
- ഒരു താള്‍ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകള്‍
- ചിത്ര സഹായി
- കീഴ്വഴക്കങ്ങള്
- എഴുത്തുകളരി
- മലയാളത്തിലെഴുതാന്‍
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ സംവാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- ദീപു [Deepu]
ദീപു [Deepu] 13:35, 19 സെപ്റ്റംബര്‍ 2006 (UTC)
ഛായാഗ്രഹണം
[തിരുത്തുക]ദയവായി ഇതു ശ്രദ്ധിക്കുക. താങ്കളുടെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്. --ജേക്കബ് 15:51, 24 ഓഗസ്റ്റ് 2007 (UTC)
- താങ്കള്‍ക്കായി ഒരു കുറിപ്പുണ്ട് ദയവായി ശ്രദ്ധിക്കുക--Vssun 00:07, 29 ഓഗസ്റ്റ് 2007 (UTC)
മറുപടി കണ്ടു. സംവാദത്താളില്‍ ദയവായി ഒപ്പു വക്കാന്‍ ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 11:47, 31 ഓഗസ്റ്റ് 2007 (UTC)
- പാലപ്പുറം താളിലല്ലേ മറുപടി ഇട്ടിരുന്നത്. അല്ലെങ്കില്‍ മറ്റു വല്ല താളിലുമായിരുന്നോ?--Vssun 13:42, 31 ഓഗസ്റ്റ് 2007 (UTC)
ബ്രഹ്മഗുപ്തന്‍
[തിരുത്തുക]ഈ ലേഖനതില്‍ ആദ്യമായി കൈവചതിനു നന്ദി.നിര്‍ദ്ദേശങ്ങള്‍ വേണം--Rprassad 21:38, 7 സെപ്റ്റംബര്‍ 2007 (UTC)
യൂദ്ധം
[തിരുത്തുക]അയ്യോ...എനിക്കങ്ങു 'കത്തിയില്ല'!!!! ;-) തെളിച്ചു പറയൂ...! :) --mml@beeb 17:42, 5 സെപ്റ്റംബര്‍ 2007 (UTC)
== ബ്രഹ്മഗുപ്തന്‍== ഈ ലേഖനത്തില്‍ ഹെറോയുടെ ഫോര്‍മുല റ്റൈപ് ചെയ്യണം.sqrt{(s(s-a)(s-b)(s-c)}ഇതെങ്ങനെ?
പിന്നെ എന്റെ ഉപയൊക്താവിന്റെ പേജില്‍ profile ചേര്‍ക്കുന്നതെങ്ങനെ? ഇ-മെയില്‍ സൗകര്യം ഒരുക്കുന്നതെങ്ങനെ?--Rprassad 02:43, 8 സെപ്റ്റംബര്‍ 2007 (UTC)
ചിത്രം സന്നിവേശിപ്പിക്കുന്നത്
[തിരുത്തുക]എണ്ടെ കയ്യില്‍ നെറ്റില്‍ നിന്നും എടുത്ത കുറച്ച് ചിത്രങ്ങള്‍ ഉണ്ട്. പവിഴപ്പുറ്റ് എന്ന ലെഖനത്തില്‍ ചേര്‍ക്കാന്‍ താത്പര്യമുണ്ട്. എങ്ങനെയാണെന്ന് ഒന്ന് വിശദീകരിക്കമോ ? --Sugeesh 21:22, 8 സെപ്റ്റംബര്‍ 2007 (UTC)
തിരുവനന്തപുരം
[തിരുത്തുക]അണ്ണാ,
തിരുവനന്തപുരം ലേഖനം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട ലേഖനം ആക്കാനുള്ള ശ്രമം തുടങ്ങി. അതിനെ ഒന്ന് റിവ്യൂ ചെയ്ത് തരൂ...
--പൊന്നമ്പലം 05:32, 11 സെപ്റ്റംബര്‍ 2007 (UTC)
കവിതാശകലങ്ങള്‍
[തിരുത്തുക]വൃത്തം കൂടുതല്‍ മനസ്സിലാക്കുന്നതിലേക്കായി കവിതാശകലങ്ങളോ ശ്ലോകങ്ങളോ ചേര്‍ത്താല്‍ ഭാവിയില്‍ പകര്‍പ്പവകാശത്തിന്‍റെ ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടോ ? അറിയാന്‍ താത്പര്മുണ്ട്. സുഗീഷ്. --Sugeesh 23:43, 11 സെപ്റ്റംബര്‍ 2007 (UTC)
ശ്രമിക്കാം
[തിരുത്തുക]പകര്‍പ്പവകാശം കഴിഞ്ഞോ ഇല്ലയോ എന്ന് അറിയില്ല. എങ്കിലും ഇപ്പോള്‍ കഴിവതും ചേര്‍ക്കാന്‍ ശ്രമിക്കാം. പിന്നീട് പ്രശ്നം ഉണ്ടെങ്കില്‍ മാറ്റിയാല്‍ മതി. സുഗീഷ്. --Sugeesh 00:00, 12 സെപ്റ്റംബര്‍ 2007 (UTC)
വടേശ്വരന്‍, ശകുന്തളാദേവി
[തിരുത്തുക]ഇവരുടെ ലേഖനങ്ങള്‍ ലോഗിന്‍ ചെയ്യാതെയാണു കൂട്ടിച്ചേര്‍ത്തത്. ഐ.പി.വിലാസം മാറ്റാന്‍ പറ്റില്ലേ?വടേശ്വരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല---Rprassad 06:45, 14 സെപ്റ്റംബര്‍ 2007 (UTC)
ഇരട്ട റീഡയറക്ഷന്‍
[തിരുത്തുക]ഇതു ശരിയാക്കാന്‍ വിലപ്പെട്ട സമയം കളയണ്ടാട്ടോ.. ബോട്ട് ആ പണി ചെയ്യുന്നുണ്ട്.. സ്നേഹത്തോടെ --Vssun 16:50, 16 സെപ്റ്റംബര്‍ 2007 (UTC)
അപ്രസ്തുത പ്രശംസ
[തിരുത്തുക]എനിക്ക് അറിയമ്വുന്ന രീതിയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സുഗീഷ്.--Sugeesh 18:55, 16 സെപ്റ്റംബര്‍ 2007 (UTC)
അഞ്ചല്‍ (തപാല്‍)
[തിരുത്തുക]അഞ്ചല്‍ (തപാല്‍)എന്ന ലേഖനത്തില്‍ അഞ്ചല്‍ക്കരനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ കുറച്ച് വിവരങ്ങള്‍ ശേഖരിച്ച് അതിക് ചേര്‍ത്തു. ഇപ്പോള്‍ മാത്രമാണ് അഞ്ചല്‍ക്കാരനെക്കുറിച്ച് ലേഖനം ഞാന്‍ കണ്ടത്. ഇനി ആദ്യത്തെ ലേഖനത്തില്‍ നിന്നും ഞാന്‍ ചേര്‍ത്തത് മാറ്റണമോ ? മറുപടി പ്ര്തീക്ഷിക്കുന്നു. സുഗീഷ്.--Sugeesh 23:07, 16 സെപ്റ്റംബര്‍ 2007 (UTC)
- അനുകൂലിക്കുന്നു--Sugeesh 04:38, 18 സെപ്റ്റംബര്‍ 2007 (UTC)
മറു: ശകുന്തളയുടെ അന്ത്യം
[തിരുത്തുക]സത്യമായിട്ടും അങ്ങനാ അന്ത്യം. കാളിദാസന്‍ എഴുതിയ ഒറിജിനല്‍ നാടകത്തില്‍ മനസമാധാനമായി രണ്‍ടുപേരും കെട്ടി ജീവിക്കുന്നു. മഹാഭാരത കഥ പ്രകാരം ശകുന്തളയ്ക്കു ജനിച്ച മകനായ ഭരതന്‍ കാട്ടില്‍ സിംഹങ്ങളുമായി ഗുസ്തിപിടിക്കുന്നതുകണ്ട് ദുഷ്യന്തന്‍ അമ്മ ആരാണെന്നു തിരക്കുകയും പിന്നീട് ശകുന്തളയെ കണ്ടെത്തി സുഖമായി ജീവിക്കുകയും ചെയ്യുന്നു. (ഇത് കാളിദാസന്റെ നാടകത്തില്‍ ഇല്ല). ഇത്രയും ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്ന് :-) simy 05:17, 18 സെപ്റ്റംബര്‍ 2007 (UTC)
ക്ഷമിക്കുക
[തിരുത്തുക]എനിക്ക് ഈ തിരഞ്ഞെടുപ്പിന്‍റെ നൂലാമാലകള്‍ ഒന്നും അറിയില്ല. കൂടാതെ എനിക്ക് കൂടുതല്‍ സഹായം ചെയ്തിട്ടുള്ള ആളാണ് താങ്കള്‍ അതുകൊണ്ടാണ് അനുകൂലിച്ചത്. മാത്രവുമല്ല ഞാന്‍ ഇതില്‍ അംഗത്വം എടുത്തത് എനിക്ക് കുറച്ച് കൂടീ പഠിക്കാനാണ്. താങ്കള്‍ക്ക് വിഷമമായെങ്കില്‍ ക്ഷമിക്കുക എന്ന് എഴുതാന്‍ മാത്രമേ എനിക്ക് കഴിയൂ. സുഗീഷ്.--Sugeesh 18:48, 18 സെപ്റ്റംബര്‍ 2007 (UTC)
വാചകം
[തിരുത്തുക]താങ്കള്‍ വാചകം എന്ന താള്‍ കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്. സുഗീഷ്.--Sugeesh 22:56, 20 സെപ്റ്റംബര്‍ 2007 (UTC)
നോക്കുക
[തിരുത്തുക]മാഷെ ഇങ്ങനെ മതിയോ ? സുഗീഷ്.--Sugeesh 00:10, 21 സെപ്റ്റംബര്‍ 2007 (UTC)
അഭിനന്ദനങ്ങള്‍
[തിരുത്തുക]പുതിയ സിസോപിന് അഭിനന്ദനങ്ങളുടെ പൂച്ചേണ്ടുകള്‍.. വിക്കിപീഡീയയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ഇതൊരു പ്രേരണയാകട്ടെ.. ആശംസകളോടെ --Vssun 16:41, 21 സെപ്റ്റംബര്‍ 2007 (UTC)
- എന്റെ വകയും അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍ അനൂപന്‍ 16:45, 21 സെപ്റ്റംബര്‍ 2007 (UTC)
ജ്യോതിസ്സിന്‍ എന്‍റെ അഭിനന്ദനങ്ങള്‍..ആശംസകളോടെ--Aruna 16:47, 21 സെപ്റ്റംബര്‍ 2007 (UTC)
അഭിനന്ദനങ്ങള്‍. --Shiju Alex 16:52, 21 സെപ്റ്റംബര്‍ 2007 (UTC)
ജ്യോതിസിനു എന്റെ വക അഭിനന്ദനങ്ങളും. സ്നേഹത്തോടെ, simy 03:35, 22 സെപ്റ്റംബര്‍ 2007 (UTC)
ജ്യോതിനിനു അഭിനന്ദനങ്ങള്‍ !! --ജേക്കബ് 10:02, 22 സെപ്റ്റംബര്‍ 2007 (UTC)
അഭിനന്ദനങ്ങള്‍
[തിരുത്തുക]താങ്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.സുഗീഷ്.--Sugeesh 07:10, 22 സെപ്റ്റംബര്‍ 2007 (UTC)
ഒരു ഉത്തരവാദിത്വം
[തിരുത്തുക]എന്തെങ്കില്‍ പണി ചെയ്യാനുണ്ടെങ്കില്‍ പറയാന്‍ പറഞ്ഞതു കൊണ്ടു മാത്രം.. പ്രധാന പേജിലെ മൂന്നോ നാലോ വിഭാഗങ്ങള്‍ ഞാനിപ്പോള്‍ പുതുക്കാന്‍ ശ്രദ്ധിക്കാറുണ്ട്....
ഇനി വിക്കി വാര്‍ത്തകള്‍ എന്ന ഫലകം പലരും ചേര്‍ന്ന് പുതുക്കുന്നുണ്ട്.
മേല്പ്പറഞ്ഞവയില്‍ ഏതെങ്കിലും താല്പര്യമുള്ള ഒന്ന് ഏറ്റെടുക്കാമെങ്കില്‍ സന്തോഷം.. സ്നേഹത്തോടെ --Vssun 08:48, 22 സെപ്റ്റംബര്‍ 2007 (UTC)
- തെരഞ്ഞെടുത്ത ലേഖനം ഇപ്പോള്‍ മാസത്തിലൊരിക്കലും തെരഞ്ഞെടുത്ത ചിത്രം 10 ദിവസവും എന്ന കണക്കിലാണ് ശ്രമിക്കാറുള്ളത്.. പക്ഷേ ചിത്രം പലപ്പോഴും കിട്ടാറില്ല.. അത്യാവശ്യമുള്ളത് ചരിത്രരേഖ തന്നെ.. --Vssun 20:08, 22 സെപ്റ്റംബര്‍ 2007 (UTC)
ക്യമറ
[തിരുത്തുക]ഞാന്‍ അതിനെ ഒന്ന് ഡിജിറ്ററലീ "മാസ്റ്റര്‍" ചെയ്യ്തു. "മാസ്റ്റ്ര്‍" ചെയ്യ്തത് ശെരിയായില്ലായിരിക്കാം ;-)...പൂക്കളുള്ള ഒരു ഫൊട്ടോ ഞാന്‍ എടൂത്തിരിന്നു,പക്ഷേ അത്ര പോര. പിന്നെ ഈ സി സി ഡീ വീകാണേന്ന് എങിനെ മനസിലാക്കാം?--മുരാരി (സംവാദം) 04:45, 27 സെപ്റ്റംബര്‍ 2007 (UTC)
- പിന്നെ അഡ്മിന്‍ ആയതില്‍ കൊംഗ്രാറ്റ്സ്..ഇനി മുങ്ങരുത് --മുരാരി (സംവാദം) 04:47, 27 സെപ്റ്റംബര്‍ 2007 (UTC)
ഹലൊ ജോതിസ്. ഐഡി (കെ എസ് എസ് എന്‍ ആര്‍ എം) റെയ്കി എന്ന് ലേഖനത്തില്‍ 'യോഗസാധനയിലൂടെ' എന്ന ഒരു പദം ഉന്ണ്ടു അതു ആരോ യോഗാഭ്യാസം എന്നു മാറ്റിയതായികണ്ടു.റെയ്കിയെപറ്റി നല്ല വിവരം ഇല്ലാത്തവര്‍ തിരുത്തല്‍ വരുത്തിയാല്‍ എന്തു ചെയ്യും. അതുപോലെ തന്നെ തലക്കെട്ടു എന്തായിരിക്കണമെന്നു തീരുമാനിക്കുന്നതു ലേഖനകര്‍ത്താവു ആണു. കാരണം തുടന്നുവരുന്ന ആശയങ്ങല്‍ക്ക്അനുയോജ്യമായതു എന്തുഎന്നു തീരുമാനിക്കുന്നതു ലേഖകന്റെ അവകാശമാണു. തിരുത്തലുകള്‍വരുത്തുന്നവര്‍ര്‍ശദ്ധിക്കുന്നതു നല്ലതാണു. ലേഖനം എഴുതിയേ അടങ്ങൂ എന്നു നിര്‍ബന്ധം ഇല്ല. തനിക്കു കഴിയാവുന്നതു ചെയണമെന്നുണ്ടു എന്നു മാത്രം.ലോകം സ്വീകരിക്കേണ്ട ഒരു പദ്ധതിയെന്നു അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം കൊണ്ടുവന്നു എന്നുമാത്രം.
- ഹലൊ.ജോതിസ് ഞാന്‍ ഒരു പുതുമുഖമാണു. വിക്കിപിദിയായില്‍ ആദ്യമാണു. അതുകൊണ്ടു ലേഖനം ചേര്‍ക്കാനും തിരുത്താനും സം വദിക്കാനും വീണ്ടും കൂട്ടിച്ചേര്‍ക്കാനും പലതും പഠിക്കാനുണ്ടു. റെയ്കിയേ പറ്റി വീണ്ടും എഴുതാമെന്നു കരുതുന്നു. ആരെങ്കിലും അനുയോജ്യമല്ലാത്ത തിരുത്തലുകല്ള്‍ വരുത്തതെയിരുന്നാല്‍ മതി. അഥവാ അങ്ങിനെ വരുത്തിയാല്‍ എന്തു ചെയ്യണമെന്നുകൂടി അറിയിക്കണം.--Kssnrm 07:07, 28 സെപ്റ്റംബര്‍ 2007 (UTC)കെ എസ് എസ് എന്‍ ആര്‍ ആര്‍ എം
നന്ദി
[തിരുത്തുക]ഞാനതു് ഉപേക്ഷിച്ചു.അബദ്ധം പറ്റിയതാണു്. പക്ഷ, എനിയ്ക്കതു് തിരുത്താനുമറിയില്ല.കളഞ്ഞോട്ടെ; പിന്നെ അപ്ലോഡ്ചെയ്യാമല്ലോ.--എബി ജോന്‍ വന്‍നിലം 13:51, 28 സെപ്റ്റംബര്‍ 2007 (UTC)
- ഈ ചിത്രത്തിലും മെച്ചപ്പെട്ടത് അപ്‌ലോഡ് ചെയ്യുക എന്നതാണു് ഞാന്‍ചെയ്തതു്.ജ്യോതിസ്സ് അതു് തന്നെയാണോ ഉദ്ദശിച്ചതു്?--എബി ജോന്‍ വന്‍നിലം 14:39, 28 സെപ്റ്റംബര്‍ 2007 (UTC)
സാദാ അപ്‍ലോഡ് താളില്‍ തന്നെയാണു് എത്തിപ്പെട്ടതു്.തക്കതായ ലൈസന്‍സേതെന്നതു് ചേര്‍ക്കുവാനുള്ള വഴിയൊന്നും അവിടെയില്ലല്ലോ.
പിന്നെ,വിക്കിപീഡീയ കാര്യനിര്‍വാഹകനായി തെരഞ്ഞെട്ക്കപ്പെട്ടതിനു് അനുമോദനം.--എബി ജോന്‍ വന്‍നിലം 06:08, 29 സെപ്റ്റംബര്‍ 2007 (UTC)
- പകര്‍പ്പവകാശ വിവരങ്ങള്‍ എന്ന ഡ്രോപ് ഡൗണില്‍ നിന്നു് തിരഞ്ഞെടുത്താണു് ഈ ചിത്രത്തിലും മെച്ചപ്പെട്ടത് അപ്‌ലോഡ് ചെയ്യുക എന്ന മാര്‍ഗം സ്വീകരിച്ചതു്. സ്പെഷല്‍ അപ്‍ലോഡ് എന്നശീര്‍ഷകം ഞാന്‍ കണ്ടില്ല. സാദാ അപ്‍ലോഡ് താളില്‍ നിന്നു് നിലവിലുള്ള താളിന്റെ പകര്‍പ്പവകാശ വിവരങ്ങള്‍ മാത്രമായി അപ്‍ലോഡ് ചെയ്യുന്നതില്‍ ഞാന്‍ ദയനീയമായി പരാജയപ്പെട്ടു.
- ജ്യോതിസ്സിന്റെ വിലപ്പെട്ട സമയവും ഊര്‍ജവും ഞാനായിട്ടു് കളഞ്ഞു.--എബി ജോന്‍ വന്‍നിലം 13:49, 29 സെപ്റ്റംബര്‍ 2007 (UTC)
ജ്യോതിസ്സിട്ട ടാഗും ഫലകവും താള്‍ കണ്ടപ്പോഴാണു് സംഗതി പിടികിട്ടിയതു്.നന്ദി,നന്ദി.
--എബി ജോന്‍ വന്‍നിലം 06:32, 30 സെപ്റ്റംബര്‍ 2007 (UTC)
ജ്യോതിസ്സിട്ട ടാഗും ഫലകവും താള്‍ വികസിപ്പിച്ചാല്‍ നന്നായിരിയ്ക്കും.--എബി ജോന്‍ വന്‍നിലം 13:14, 1 ഒക്ടോബര്‍ 2007 (UTC)
ജ്യോതിസ്സിന്റെ പകര്‍പ്പവകാശ ടാഗും ഫലകവും താളിന്റെ വികസിതരൂപം കണ്ടു. നന്നായി.ഒടുവിലത്തെ ടാഗും ഫലകവും മാന്യമായ മുന്നറിയിപ്പാണു്.
ഏതായാലും ഇപ്പോഴത്തെ ടാഗും ഫലകവും ആവശ്യത്തിനു് മതിയാകുമെന്നു് തോന്നുന്നില്ല.--എബി ജോന്‍ വന്‍നിലം 07:31, 2 ഒക്ടോബര്‍ 2007 (UTC)
- ഈ താള്‍ കൊള്ളാം പൂര്‍ത്തിയാക്കി നമുക്കിതിനെ വിക്കിപീഡിയ നെയിംസ്പേസില്‍ ഉള്‍പ്പെടുത്താം. --Vssun 07:49, 2 ഒക്ടോബര്‍ 2007 (UTC)
- ഒരു ചിത്രത്തിന്റെ/പ്രമാണത്തിന്റെ, നിര്‍മ്മാതാവോ/ ഛായാഗ്രാഹകനോ/ ഉടമയോ അല്ലാത്തവര്ക്കു് പകര്‍പ്പവകാശപരിധിയില്‍ പെടാതെ ചില സാഹചര്യങ്ങളിലൊക്കെ പുനപ്രകാശനം ഇന്ത്യന്‍ പകര്‍പ്പവകാശ നിയമങ്ങള്‍ അനുവദിയ്ക്കുന്നുണ്ടു്. (അങ്ങനെയുള്ളപ്പോള്‍ കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രമേ പാടുള്ളു എന്നു് ഇന്ത്യന്‍ പകര്‍പ്പവകാശ നിയമങ്ങള്‍ അനുശാസിയ്ക്കുന്നുണ്ടോ?) ഗുജറാത്തു്,ബാബരി മസ്ജിദ്,ഒപ്പറേഷന്‍ബ്ലൂസ്റ്റാര്‍ തുടങ്ങിയ സംഭവങ്ങളുടെ വിവരണത്തിനു് ചിലപ്പോള്‍ പകര്‍പ്പവകാശം ആര്‍ക്കാണെന്നു് പോലും അറിയാത്ത ചിത്രങ്ങള്‍ ആവശ്യമായിവരാം.-അതിനു് പൊതുവായ ഒരു ഫലകം വേണ്ടേ?
- പകര്‍പ്പവകാശം വ്യക്തമല്ലാത്തതോ ഇല്ലാത്തതോ ആയ ആധികാരിക ചിത്രങ്ങള്‍ഉപയോഗിയ്ക്കേണ്ടി വരാം.
- സര്‍ക്കാരിന്റെയും പല സ്ഥാപനങ്ങളുടെയും പബ്ലിക് റിളേഷന്‍സ് വകുപ്പുകള്‍ അവരുടെ വാര്‍ത്താക്കുറിപ്പുകളോടൊപ്പം പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനു് നല്കുന്ന ചിത്രങ്ങള്‍ പൊ��ുഉപയോഗചിത്രമായി കണക്കാക്കാറുണ്ടു്.
- പൊതുഉപയോഗചിത്രമായി കിട്ടിതതിന്റെ ഉറവിടം പലപ്പോഴും വ്യക്തമാക്കിയിരിയ്ക്കില്ല.
- അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍ക്കാര്‍ ഏജന്‍സി ഉണ്ടാക്കിയതു് എന്നതു്പോലെയും ഇന്ത്യാ സര്‍ക്കാര്‍ ഏജന്‍സി ഉണ്ടാക്കിയതു് എന്നതു്പോലെയുമുള്ള ഫലകം വേണ്ടേ?.
- (മലയാള ഭാഷയിലെ വിക്കിപ്പീഡിയയാണെങ്കിലും അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശ നിയമങ്ങള്‍ ആണു് ഇതിനു് ബാധകം എന്നു് ആര്ക്കെങ്കിലും തര്‍ക്കിയ്ക്കാന്‍ കഴിയുമോ?) --എബി ജോന്‍ വന്‍നിലം 14:43, 2 ഒക്ടോബര്‍ 2007 (UTC)
)==നന്ദി == Mahadev 05:52, 3 ഒക്ടോബര്‍ 2007 (UTC
നന്ദി Jyothis. താങ്കളുടെ സന്മനസിനു നന്ദി. ഞാന്‍ പതിയെ എഴുതി തുടങ്ങട്ടെ. മഹാദേവ്.
ഇന്റര്‍വിക്കി ബോട്ട്
[തിരുത്തുക]ജ്യോതിസേ, പ്രോക്സി വഴിയാണോ ഇന്റര്‍നെറ്റ് ആക്സെസ്? ഇല്ലെങ്കില്‍ സുനില്‍ പറഞ്ഞ ലിങ്കില്‍നിന്നെടുത്ത് ഇന്റര്‍വിക്കി ബോട്ട് തുടങ്ങാന്‍ എളുപ്പമാണ്. Python ബോട്ട് താരതമ്യേന എളുപ്പമാണ്. താഴെപ്പറയുന്ന steps follow ചെയ്താല്‍ മതി:
- Install Python
- Copy pywikipedia to a convenient directory
- Create user-config.py as mentioned in the web link
- Use below commands
- python.exe login.py
- python.exe interwiki.py -start:!
ഇത്രേം പരിപാടിയേ ഉള്ളൂ. ഒരു 12 മണിക്കൂര്‍ എങ്കിലും വേണം എനിക്കു വിക്കി മൊത്തം ഓടിക്കാന്‍. പരീക്ഷണം വിജയിച്ചാല്‍ alternate weenends-ല്‍ വീതം നമുക്ക് ബോട്ടോടിക്കാം. വിക്കി വലുതാകുന്നതോടുകൂടി എടുക്കുന്ന സമയം വര്‍ധിക്കും. ഒരു വര്‍ഷത്തിനകം ഇതിന് 36 മണിക്കുര്‍ വരെ വേണ്ടിവന്നേക്കാം (മലയാളം വിക്കിയുടെ വലിപ്പം മാത്രമല്ല, മറ്റു വിക്കികളുടെ വലിപ്പവും interwiki bot എടുക്കുന്ന സമയത്തെ ബാധിക്കും) --ജേക്കബ് 18:48, 3 ഒക്ടോബര്‍ 2007 (UTC)
- ബാന്‍ഡ്‌വിഡ്ത്തിനേക്കാള്‍ പലര്‍ക്കും പ്രശ്നം പ്രതിമാസമുള്ള Download Quota ആണ്. ഇപ്പോള്‍ ഇത് ഓടിക്കുമ്പോള്‍ 1~2GB അടുത്ത് Download ചെയ്യും. ഇന്ത്യയിലൊക്കെ home broadband connection-ന് പ്രതിമാസ ക്വോട്ട പലയിടത്തും 5GB ആണ്. Quota, Bandwidth, Proxy പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കാര്യമായി പ്രശ്നങ്ങളൊന്നുമില്ല.. പിന്നെ, എല്ലാവിധ ആശംസകളും !! --ജേക്കബ് 19:00, 3 ഒക്ടോബര്‍ 2007 (UTC)
പുതിയ സ്രാങ്കിന് സ്വാഗതം
[തിരുത്തുക]ഇനി ബോട്ട് റണ്‍ ചെയ്യൂ ജ്യോതിസ്.. കമാന്‍ഡ് പ്രോപ്റ്റില്‍ പോയി.. പൈവിക്കിപീഡിയ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡയറക്റ്ററിയില്‍ ചെന്ന് .. താഴെക്കാണുന്ന കമാന്‍ഡ്സ് കൊടുക്കൂ..
python login.py
ജോട്ടര്‍ബോട്ടിന്റെ പാസ്‌വേഡ് ചോദിക്കുമ്പോള്‍ നല്‍കുക പിന്നെ
python interwiki.py -start:!
ആശംസകളോടെ --Vssun 05:48, 4 ഒക്ടോബര്‍ 2007 (UTC)
- ബോട്ട് ഇടയ്ക്കു നിന്നുപോയാല്‍ continue ഉപയോഗിക്കുക. അപ്പോള്‍ പൂര്‍ത്തിയാകാനുണ്ടായിരുന്ന 60-ഓളം താളുകള്‍ പൂര്‍ത്തീകരിക്കും.
python interwiki.py -continue
- അതിനുശേഷം മുടങ്ങിയ താളില്‍നിന്നു തുടങ്ങുക. ഉദാഹരണത്തിന് നായ എന്ന താളില്‍നിന്നു തുടങ്ങാന്‍ താഴെപ്പറയുന്നവിധം ചെയ്യുക:
python interwiki.py -start:%E0%B4%A8%E0%B4%BE%E0%B4%AF
- പിന്നെ config.py-ല്‍ ring_bell ഓഫ് ചെയ്തില്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഇടയ്ക്കിടയ്ക്കൊക്കെ നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാക്കിക്കൊണ്ടിരിക്കും
ring_bell = false
- എല്ലാവിധ ആശംസകളും. --ജേക്കബ് 07:37, 4 ഒക്ടോബര്‍ 2007 (UTC)
better to give up when it prompts..
[തിരുത്തുക]ജോട്ടറിന്റെ ഈ തിരുത്ത് ശ്രദ്ധിക്കുക.. [1]
അഭിജ്ഞാനശാകുന്തളത്തിലേക്കുള്ള ശരിയായ ലിങ്ക് ആണ് അത് മാറ്റിയത്.. --Vssun 18:19, 4 ഒക്ടോബര്‍ 2007 (UTC)
- ആദ്യമൊക്കെ എനിക്ക് ഈ പ്രശ്നം വരാറുണ്ടായിരുന്നു.. കുറേ മറുഭാഷക്കാര്‍ വന്ന് എന്റെ പേജില്‍ വഴക്കു പറഞ്ഞ് പോകുന്ന കാണാറില്ലേ.. ഇപ്പോള്‍ പ്രശ്നമുള്ള താളുകള്‍ പറഞ്ഞാല്‍ അപ്പോ കൊടുക്കും ഗിവ് അപ്.. :)--Vssun 19:37, 4 ഒക്ടോബര്‍ 2007 (UTC)
ജോട്ടറിന് യന്ത്രപദവി നല്‍കിയിട്ടുണ്ട്. --Vssun 04:21, 5 ഒക്ടോബര്‍ 2007 (UTC)
പകര്‍പ്പവകാശം
[തിരുത്തുക]പകര്‍പ്പവകാശം എന്നാല്‍ എന്താണ��� ? ഉത്തരം മലയാളത്തില്‍ തന്നെ തരികയുംവേണം . ദയവായി സഹായിക്കുക.സുഗീഷ്--Sugeesh 20:48, 4 ഒക്ടോബര്‍ 2007 (UTC)
സഹായിക്കുക
[തിരുത്തുക]താങ്കളെ ഞാന്‍ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്. പകര്‍പ്പവകാശ നിയമങ്ങളെക്കുറിച്ച് ഇംഗ്ലീഷിലുള്ള ഒരു ലേഖനം ഈ ഇടയ്ക്ക് വായിച്ചു. എനിയ്ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നിന്നും മൊഴിമാറ്റം നടത്തുവാന്‍ വലിയ വശമില്ല. എങ്കിലും എന്നാല്‍ കഴിയുന്ന തരത്തില്‍ അതില്‍ നിന്നും അല്പ്പം മലയാളത്തില്‍ ഇവിടെ ചേര്‍ക്കാന്‍ ശ്രമിയ്ക്കാം. പക്ഷേ, മലയാളം വിക്കിയില്‍ ഇങ്ങനേയോ ഇതിനോട് അനുബന്ധിച്ചോ വല്ല ലേഖനവും ഉണ്ടോ ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. സസ്നേഹം സുഗീഷ്.--Sugeesh 19:26, 5 ഒക്ടോബര്‍ 2007 (UTC)
നന്ദി താങ്കലുടെ മറുപടിയ്ക്ക്
[തിരുത്തുക]എന്തായലും ഞാന്‍ തുടങ്ങുകയാണ്. താങ്കളേപ്പോലുള്ളവരുടെ സഹായങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടാകും എന്ന് പ്രതീക്ഷിച്ച് കൊണ്ട്.--സുഗീഷ് 18:54, 6 ഒക്ടോബര്‍ 2007 (UTC)
interwiki bot ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക
[തിരുത്തുക]-neverlink:ru-sib,mo എന്നു argument നല്‍കാന്‍ ശ്രദ്ധിക്കുക. കാരണം ഇവയാണ്:
Yiddish തുടരും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെനിന്നും ലഭിക്കും. --ജേക്കബ് 20:43, 8 ഒക്ടോബര്‍ 2007 (UTC)
മാഷേ, സഹായിക്കരുതോ ?
[തിരുത്തുക]പകര്‍പ്പവകാശം എന്ന ലേഖനത്തില്‍ താങ്കള്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ടു. ഈ ലേഖനത്തിന് താങ്കള്‍ കൂടി അവകാശിയാണെന്ന് ഓര്‍ക്കണം. താങ്കള്‍ക്ക് ഇംഗ്ലീഷ് നല്ല വശമാണല്ലൊ ? താങ്കള്‍ ഈ ലേഖനം വലുതാക്കി മികച്ച ഒരു ലേഖനമാക്കുമെന്ന് കരുതുന്നു. ഭാവുകങ്ങളോടെ --സുഗീഷ് 21:09, 8 ഒക്ടോബര്‍ 2007 (UTC)
Multiple Bot instances
[തിരുത്തുക]ഞാന്‍ ശ്രമിച്ചതാ.. ഒരേ ഡയറക്ടറിയില്‍നിന്ന്, Without Proxy.. എന്തോ എല്ലാ thread-ഉം ചത്തുപോയി tragedy ആയി.. എല്ലാം കൂടി ഒരു 100MB ചുമ്മാ വലിക്കുകേം ചെയ്തു. പിന്നെ ഇതിന് കൂടുതല്‍ threads ഉണ്ടെങ്കില്‍, it seems the bot can detact and tune the delay to control the "throttle" to that of a single bot. Whatever it is, I feel that you will need to tune/remove the sleep if you need to make the desired effect. I don't know whether using a high throttle will have any bad effect on the wiki server.. am exploring that code.. Mail me your e-mail ID, I shall send you my code.
A second idea is to use different directories for different instances. Here, when you use login.py, it will deposit cookies in pywikipedia/cookies directory. So if you use separate directories for different threads, you might need separate login in each directory. Each login in different directory may generate different cookies. I guess the old cookie will expire when you get a new cookie. In this case, you could try copying the cookies from your pywikipedia/cookie directory to the new pywikipedia(n)/cookie directory and then try it (Just thought about it, but haven't tried it). --ജേക്കബ് 17:23, 9 ഒക്ടോബര്‍ 2007 (UTC)
- ഓരോ പേജുകള്‍ ചെയ്യാനായി ഞാന്‍ മള്‍ട്ടിപ്പിള്‍ ഇന്‍സ്റ്റന്‍സ് ഉപയോഗിക്കാറുണ്ട്. --Vssun 18:48, 9 ഒക്ടോബര്‍ 2007 (UTC)
ഇവിടെയുണ്ടേ
[തിരുത്തുക]ചേട്ടാ ,
വീട്ടിലെ ഫോണ്‍ തകരാറിലാണ്.ഏതോ പ്രധാന കേബിള്‍ കട്ടായതാണ്. ഞങ്ങളുടെ പ്രദേശത്തുള്ള എല്ലാ ഫോണും ചത്തിരിക്കുകയാണ്. ശരിയാകാന്‍ 2-3 ദിവസം കൂടി പിടിക്കും. അതിനാല്‍ വീട്ടില്‍ നിന്നുള്ള പരിപാടികള്‍ ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ ഓഫീസിലെ ഇടവേളകളില്‍ കിട്ടുന്ന അല്ലറ ചില്ലറ പരിപാടിയേ പറ്റുന്നുള്ളൂ. --Shiju Alex 04:08, 11 ഒക്ടോബര്‍ 2007 (UTC)
കിടിലം
[തിരുത്തുക]ഇങ്ങനെ പെട്ടെന്ന് വാന്‍ഡലിനിട്ട് തിരിച്ചടിക്കുന്ന ഒരു അഡ്മിനെക്കിട്ടിയിട്ട് കുറച്ചു കാലമായി.. :) --ജേക്കബ് 17:32, 11 ഒക്ടോബര്‍ 2007 (UTC)
- ബ്ലോക്കിയിട്ട് കുറച്ചു നേരത്തേക്കേ ഫലമുള്ളൂ.. അവന്മാര് പ്രോക്സിയില്‍ നിന്നും കളിക്കുന്നവരായിരിക്കും.. അല്ലെങ്കില്‍ എന്നെപ്പോലെ ഡൈനമിക് ഐ.പി. കുറച്ചു നേരത്തേക്ക് ഫലം ചെയ്യും.. :)--Vssun 17:41, 11 ഒക്ടോബര്‍ 2007 (UTC)
{{CURRENTDAY}} - 1 ?
[തിരുത്തുക]വേരിയബിള്‍ ഉപയോഗിച്ചിട്ടുള്ള പണി കൊള്ളാം.. അഭിനന്ദനങ്ങള്‍.. തൊട്ടു മുന്‍പത്തെ ദിവസങ്ങള്‍ കിട്ടാനുള്ള വല്ല പണിയും ഉണ്ടോ എന്നു നോക്കൂ അങ്ങനെയാണെങ്കില്‍ അതും ഓട്ടോമേറ്റഡ് ആക്കാമല്ലോ.. --Vssun 10:30, 12 ഒക്ടോബര്‍ 2007 (UTC)
- ഒരു കുഞ്ഞു ബോട്ടുണ്ടാക്കി പി.സി.യുടെ scheduler-ല്‍ 11:59-നോ മറ്റോ ഓടാന്‍ configure ചെയ്തു ഇടുകയും ആവാം.--ജേക്കബ് 11:08, 12 ഒക്ടോബര്‍ 2007 (UTC)
വേരിയബിള്‍ ഉപയോഗിച്ചാല്‍ ബോട്ട് ഓടിക്കേണ്ട കാര്യമില്ലല്ലോ ജേക്കബ്.. അവരവരുടെ ടൈം സോണിനനുസരിച്ച് അതാതു ദിവസത്തെ ചരിത്രരേഖ തനിയേ വരും..--Vssun 18:44, 12 ഒക്ടോബര്‍ 2007 (UTC)
- അതെയതെ. പക്ഷേ ഇതു ശരിയായില്ലെങ്കില്‍ ഉപയോഗിക്കുവാനുള്ള ഒരു ചെറിയ തന്ത്രം ആണ് പറഞ്ഞത്. --ജേക്കബ് 18:48, 12 ഒക്ടോബര്‍ 2007 (UTC)
ഇവിടെ ഈ ചരങ്ങളെക്കുറിച്ചുള്ള സഹായം കാണാം.. ടോക്ക് പേജില്‍ ഞാനൊരു സംശയവും ഇട്ടിട്ടുണ്ട്.. --Vssun 19:08, 12 ഒക്ടോബര്‍ 2007 (UTC)
- ഇതു കാണുക. ഇതുവരെ പരീക്ഷിക്കപ്പെടാത്ത ഭാഗം ഞാന്‍ ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. ഒരു ചെറിയ ബഗ് ഫിക്സ് ചെയ്യണമെന്നേയുള്ളൂ. വളരെ ഭംഗിയായി; അഭിനന്ദനങ്ങള്‍ !!!! --ജേക്കബ് 13:24, 13 ഒക്ടോബര്‍ 2007 (UTC)
കൊള്ളാം കിടിലന്‍.. പക്ഷേ 13-ആം തിയതി തന്നെ പതിനാലാം തിയതി കാണിക്കുന്നുണ്ടല്ലോ.. + 1 വേണ്ട എന്നു തോന്നുന്നു.. തല്‍ക്കാലം ഇങ്ങനെ കിടക്കട്ടെ.. 12 മണി കഴിയുമ്പോള്‍ ബാക്കി പറയാം.. --Vssun 16:47, 13 ഒക്ടോബര്‍ 2007 (UTC)
- ശരി ജ്യോതിസ്.. {{History}}-യിലേക്ക് പ്രതിഷ്ഠിച്ചോളൂ.. ഒരു മൂന്നാലു ദിവസമെങ്കിലും അഡ്വാന്‍സ് ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കി വക്കണം.. :) --Vssun 17:45, 13 ഒക്ടോബര്‍ 2007 (UTC)
- ഇവിടെത്തന്നെ ശരിയാക്കിയിട്ടുണ്ട്.. --ജേക്കബ് 17:46, 13 ഒക്ടോബര്‍ 2007 (UTC)
സോര്‍ട്ടബിള്‍ വിക്കി ടേബിള്‍
[തിരുത്തുക]അടിപൊളി :) --അനൂപന്‍ 15:24, 12 ഒക്ടോബര്‍ 2007 (UTC)
ഞെക്കി.പക്ഷേ ഇതു sort ചെയ്യുന്ന ഗുട്ടന്‍സ് പിടി കിട്ടിയില്ല. :)--അനൂപന്‍ 15:32, 12 ഒക്ടോബര്‍ 2007 (UTC)
മായ്ക്കൂ
[തിരുത്തുക]ഈ താളും മായ്ക്കൂ --അനൂപന്‍ 16:45, 12 ഒക്ടോബര്‍ 2007 (UTC)
വിക്കിപീഡിയ സംവാദം:സംഭാവന
[തിരുത്തുക]ഈ താളില്‍ സേതുമാധവന്‍ നടത്തിയ ഇടപെടലുകള്‍ കണ്ടുകാണുമല്ലോ. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു കരുതുന്നു--അനൂപന്‍ 04:27, 13 ഒക്ടോബര്‍ 2007 (UTC)
ഇന്റര്‍വിക്കി ബോട്ടിന്റെ പുതിയ വെര്‍ഷന്‍
[തിരുത്തുക]പുതിയ ഒരു വെര്‍ഷന്‍ ഇവിടെ ഉണ്ട്. ഞാന്‍ ഇതുവരെ പയറ്റി നോക്കിയിട്ടില്ല. എന്റെ പ്രോക്സി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നൊരു ചെറിയ പ്രതീക്ഷയുണ്ട്.. --ജേക്കബ് 15:07, 13 ഒക്ടോബര്‍ 2007 (UTC)
സമയമേഖല മാറ്റം
[തിരുത്തുക]$wgLocaltimezone = 'CET'; $wgLocalTZoffset = +210;
ഇങ്ങനെ LocalSettings.php-യില്‍ കൊടുത്താല്‍ {{LOCALTIME}} ഇന്ത്യന്‍ സമയം കാണിക്കേണ്ടതല്ലേ? പരീക്ഷണവിക്കിയില്‍ കൊടുത്തുനോക്കിയിട്ടുണ്ടോ? എനിക്കു $wgLocaltimezone വര്‍ക്കു ചെയ്യുന്നുണ്ടെങ്കിലും $wgLocalTZoffset വര്‍ക്കു ചെയ്യുന്നില്ല. ഒരു ബഗ് ഫയല്‍ ചെയ്യുന്നതിനുമുമ്പ് ആരെങ്കിലും ഒരാള്‍ക്കൂടി പരീക്ഷിച്ചാല്‍ നന്നായിരുന്നു.. --ജേക്കബ് 19:48, 13 ഒക്ടോബര്‍ 2007 (UTC)
തിമീംഗലം
[തിരുത്തുക]ഇത് ശ്രദ്ധിക്കുക --Vssun 17:04, 14 ഒക്ടോബര്‍ 2007 (UTC)
ഫലകം:User Edits
[തിരുത്തുക]ജ്യോതിസേ ഈ ഫലകത്തില്‍ റിവേര്‍ട്ട് നടത്തിയ ഐ.പി. ഞാനായിരുന്നു. മൊത്തം എഡിറ്റുകള്‍ക്ക് User Total Edits എന്നു വേറൊരു ഫലകം ഉണ്ട്. അതുകൊണ്ടാണ് ഈ ഫലകം ഇങ്ങനെ നിലനിര്‍��്തിയത്. ഞാന്‍ ഫലകത്തിന്റെ സംവാദം താളില്‍ ഒരു കുറിപ്പും ഇട്ടിരുന്നു.. --ജേക്കബ് 08:45, 15 ഒക്ടോബര്‍ 2007 (UTC)