Jump to content

ഉപയോക്താവിന്റെ സംവാദം:Jigesh

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിപ്പോക്രാറ്റസ്

[തിരുത്തുക]

ഹിപ്പോക്���ാറ്റസ് ഈ താള് തിരുത്തിയത് തിരസ്കരിച്ചതിന് ക്ഷമ ചോദിക്കുന്നു. Power പോയതുകൊണ്ടാണ് എഡിറ്റിങ്ങ് താല്കാലികമായി നിർത്തിവച്ചത്. അതു ഞാൻ ഈ സംവാദം താളിൽ ചേർത്തിരുന്നു. കൂടുതൽ വിവരങ്ങൾ ചേർക്കാനാണ് മാറ്റം തിരസ്കരിച്ചത്. ‌‌‌!..joker..! 12:19, 3 മാർച്ച് 2011 (UTC)[മറുപടി]

നന്ദി. ‌‌!..joker..! 14:54, 3 മാർച്ച് 2011 (UTC)[മറുപടി]

പ്രമാണം:Jithesh.jpg

[തിരുത്തുക]

പ്രമാണം:Jithesh.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:55, 5 ജനുവരി 2011 (UTC)[മറുപടി]

ഒരു ചിത്രം

[തിരുത്തുക]

സജീവമായതു കാണുമ്പോൾ സന്തോഷം. ഇതിനെക്കുറിച്ച് കൂടുതൽ അഭിപ്രായങ്ങളുണ്ടെങ്കിൽ ചേർക്കുമല്ലോ? ആശംസകളോടെ --Vssun (സുനിൽ) 15:02, 28 ജനുവരി 2011 (UTC)[മറുപടി]

ഇവിടെ ഒരു ചോദ്യം കൂടിയുണ്ട്. --Vssun (സുനിൽ) 17:05, 1 മാർച്ച് 2011 (UTC)[മറുപടി]

nice to meet you

[തിരുത്തുക]

'''we meet today in the class held at chalakudy i know deepesh''' --Harisms007 10:45, 3 ഏപ്രിൽ 2011 (UTC)[മറുപടി]

പ്രമാണം:Kavalam Narayana Panicker.jpg

[തിരുത്തുക]

പ്രമാണം:Kavalam Narayana Panicker.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --കിരൺ ഗോപി 14:52, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സംവാദം:സംഗീതം

[തിരുത്തുക]

സംവാദം:സംഗീതം കാണുക. --Vssun (സുനിൽ) 12:01, 7 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Invite to WikiConference India 2011

[തിരുത്തുക]

Hi Jigesh,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

പ്രമാണം:Jithesh.jpg

[തിരുത്തുക]

പ്രമാണം:Jithesh.jpg എന്ന ചിത്രം പുനസ്ഥാപിച്ചിട്ടുണ്ട്. ചിത്രത്തിൽ ആവശ്യമുള്ള വിവരങ്ങൾ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിൽ മറ്റാരെങ്കിലും ചിത്രം വീണ്ടും മായ്ക്കാനുള്ള സാധ്യതയുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 06:08, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ജിതേഷിന്റെ അനുവാദം ഒ.ടി.ആർ.എസ്. വഴി സ്ഥിരീകരിക്കണം. ചിത്രം ഉപയോഗിക്കാത്തതിനാൽ വീണ്ടൂം മായ്ക്കുന്നു. ഒ.ടി.ആർ.എസ്. അനുമതി ലഭിക്കുമെങ്കിൽ പുനഃസ്ഥാപിച്ച്, അതിനായി അപേക്ഷിക്കാവുന്നതാണ്. --Vssun (സുനിൽ) 08:48, 19 നവംബർ 2011 (UTC)[മറുപടി]

സംവാദം:ആറ്റിങ്ങൽ സ്വരൂപം

[തിരുത്തുക]

സംവാദം:ആറ്റിങ്ങൽ സ്വരൂപം കാണുക. --Vssun (സുനിൽ) 04:53, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

തിരിച്ചെത്തിയതിൽ സന്തോഷം

[തിരുത്തുക]

കുറേക്കാലത്തിനുശേഷം ഇവിടെക്കാണുന്നതിൽ വളരെ സന്തോഷം. --Vssun (സംവാദം) 13:11, 14 ജനുവരി 2012 (UTC)[മറുപടി]

പ്രമാണം:Vishnumaya.jpg

[തിരുത്തുക]

പ്രമാണം:Vishnumaya.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. കിരൺ ഗോപി 03:43, 23 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jigesh,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:01, 29 മാർച്ച് 2012 (UTC)[മറുപടി]

I have nominated Category:നാണയ ചിത്രങ്ങൾ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. എഴുത്തുകാരി സംവാദം 03:06, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jigesh. താങ്കൾക്ക് സംവാദം:കല്പം (വേദാംഗം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദം:വെള്ളിക്കെട്ടൻ

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Jigesh. താങ്കൾക്ക് സംവാദം:വെള്ളിക്കെട്ടൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 05:05, 19 നവംബർ 2012 (UTC)[മറുപടി]

താരകത്തിനു നന്ദി. പുതുവത്സരാശംസകൾ. സസ്നേഹം, --നത (സംവാദം) 20:26, 2 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jigesh. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jigesh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 08:51, 16 നവംബർ 2013 (UTC)[മറുപടി]

ജഞാനപ്പാന വ്യാഖ്യാനം സി.വി.എസ് വാരിയര് തുടങ്ങി വെച്ചത് കണ്ടു. അതിലിനിും എഴുത പൂര്ത്തീകരിക്കാനെതന് വേണമെന്ന് അറിയുന്നില്ല. അതിലേക്ക് ചെന്ന് അതിന്റെ അടുത്ത ഭാഗം എഴുതാന്ശ്രമിച്ചപ്പോള് നടന്നില്ല.

ഫേസ്ബുക്കിലെ ഗ്രൂപ്പ്

[തിരുത്തുക]

താങ്കളെ "മലയാളം വിക്കിപീടിയ എഴുത്തുകാർ" എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു : https://www.facebook.com/groups/mal.wiki/ കേരളത്തിലെ വിക്കിപീടിയ എഴുത്തുകാർക്ക് ഫേസ്ബുക്കിൽ സംവദിക്കാനുള്ള ഗ്രൂപ്പാണ് ഇത്. പുതിയ വിക്കിപീടിയ എഴുത്തുകാർക്കും മലയാളം വിക്കി എഴുത്തിനോട് താൽപര്യമുള്ളവർക്കും ചർച്ചകൾ നടത്താൻ ഇവിടെ അവസരമുണ്ട്...

തൃശ്ശൂർക്കാരാ, തിരിച്ചുവരൂ...

[തിരുത്തുക]

വിക്കിസംഗമോത്സവം താങ്കളെ വിളിക്കുന്നു! ഇതു നമ്മുടെ ഉത്സവമാണു്. മ്മടെ സ്വന്തം തൃശ്ശൂർപ്പൂരം! വിക്കിപീഡിയയിലെ ആനകളും പുലികളും അണിനിരക്കുന്ന വിക്കിമാമാങ്കം! വിശ്വപ്രഭViswaPrabhaസംവാദം 09:19, 11 ഒക്ടോബർ 2014 (UTC) [മറുപടി]


സന്തോഷം

[തിരുത്തുക]

ബൊബി ചെമ്മണ്ണൂർ എന്ന സംവാദം താളിൽ താങ്കളുടെ ഒപ്പ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. --സുഗീഷ് (സംവാദം) 07:05, 15 ജൂൺ 2015 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക��കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

File:Nccbadge.gif listed for discussion

[തിരുത്തുക]

A file that you uploaded or altered, File:Nccbadge.gif, has been listed at Wikipedia:Files for discussion. Please see the discussion to see why it has been listed (you may have to search for the title of the image to find its entry). Feel free to add your opinion on the matter below the nomination. Thank you. ❙❚❚❙❙ ജിനോയ് ❚❙❚��❙ 18:53, 18 ഓഗസ്റ്റ് 2020 (UTC) [മറുപടി]

പ്രമാണം:Windows logo.png ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു

[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:Windows logo.png എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ 05:31, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]