ഉഗാണ്ട സൈനിക പരിശീലനകേന്ദ്രം
ദൃശ്യരൂപം
തരം | ദേശീയ സൈനിക പരിശീലനകേന്ദ്രം |
---|---|
സ്ഥാപിതം | 2007 |
സ്ഥലം | കമ്പാല, മുബെൻഡ, ഉഗാണ്ട |
വെബ്‌സൈറ്റ് | Homepage |
കിഴക്കൻ ആഫ്രിക്കയിലുള്ള ഉഗാണ്ടയിലെ സൈനിക പരിശീലനകേന്ദ്രമാണ്, ഉഗാണ്ട സൈനിക പരിശീലനകേന്ദ്രം (Uganda Military Academy). പാരമ്പര്യമായി ഈ കേന്ദ്രത്തിൽ നിന്ന് ബിരുദം നേടുന്നവർ ഉഗാണ്ട പീപ്പിൾസ് പ്രതിരോധ സേന യിലെ കമ്മ്മ്മീഷൻഡ് ഓഫീസർമാരാവും. മറ്റു സ്വയംഭരണ രാജ്യങ്ങളും ആശ്രിതരാജ്യങ്ങളും അവരുടെ കാഡറ്റുകളെ ഇവിടേക്ക് പരിശീലനത്തിന് അയക്കാറുണ്ട്.[1]
കുറിപ്പുകൾ
[തിരുത്തുക]- ↑ Muwanika, Jimmy (29 December 2009). "17 Officers Passed Out of Kabamba Academy". New Vision. Archived from the original on 2013-05-15. Retrieved 24 June 2014.