ഇൻസോംനിയ (2002 ചലച്ചിത്രം)
ദൃശ്യരൂപം
ഇൻസോംനിയ | |
---|---|
സംവിധാനം | ക്രിസ്റ്റഫർ നോളൻ |
നിർമ്മാണം |
|
തിരക്കഥ | Hillary Seitz |
ആസ്പദമാക്കിയത് | Insomnia by Nikolaj Frobenius Erik Skjoldbjærg |
അഭിനേതാക്കൾ | |
സംഗീതം | David Julyan |
ഛായാഗ്രഹണം | Wally Pfister |
ചിത്രസംയോജനം | Dody Dorn |
വിതരണം | Warner Bros. Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States[1] |
ഭാഷ | English |
ബജറ്റ് | $46 million[2] |
സമയദൈർഘ്യം | 118 minutes[3] |
ആകെ | $113.7 million[2] |
2002ൽ അൽ പിചിനോ , റോബിൻ വില്ലിംസ് , ഹിലാരി സ്വൻക്ക് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലർ സിനിമ ആണ് ഇൻസോംനിയ. അലസ്കാൻ ടൌണിൽ നടക്കുന്ന കൊലപാതകത്തെ പറ്റി അന്വേഷിക്കാൻ വരുന്ന ഡിറ്റ്ക്ടിവുകളെ പറ്റിയുള്ള കഥയാണ് നോളൻ ഈ സിനിമയിലൂടെ പറയുന്നത്. 1997-ൽ ഇതേ പേരിലുള്ള നോർവിജിയൻ സിനിമയുടെ റീമ��ക്ക് ആയിരുന്നു ഈ സിനിമ. 2002 മെയ് 24-ന് റിലീസ് ആയ ഈ സിനിമ വിമർശകരെ തൃപ്തിപെടുത്തുകയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തിരുന്നു. അതുവരെ ഉള്ള സ്വന്തം സിനിമകളിൽ ക്രിസ്റ്റഫർ നോളൻ എഴുത്ത് ജോലികളിൽ പങ്കാളി ആകാത്ത ഏക സിനിമയും ഇതാണ്.
അവലംബം
[തിരുത്തുക]- ↑ "Insomnia (2002)". British Film Institute. Archived from the original on 2012-08-05. Retrieved December 21, 2014.
- ↑ 2.0 2.1 "Insomnia (2002)". Box Office Mojo. Retrieved August 12, 2014.
- ↑ "INSOMNIA". British Board of Film Classification. Retrieved December 21, 2014.