ഇൻഡോർ ഷൂട്ടിംഗ് റേഞ്ച്, കൊല്ലം
ദൃശ്യരൂപം
ഇൻഡോർ ഷൂട്ടിംഗ് റേഞ്ച്, കൊല്ലം | |
KDRA Shooting Range | |
സ്ഥലം | Kollam, India |
---|---|
Public transit | Kollam KSRTC - 2.3 km Kollam Junction - 3.7 km Kollam KSWTD - 2.3 km |
ഉടമസ്ഥത | Kollam District Rifle Association |
��ടത്തിപ്പ് | Kollam District Rifle Association |
സ്കോർബോർഡ് | Automated Firing Target Card |
തുറന്നത് | 29 ജൂലൈ 2017 |
വെബ്സൈറ്റ് | |
www |
കേരള സംസ്ഥാനത്തെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് എസി ഇൻഡോർ ഷൂട്ടിംഗ് റേഞ്ചാണ് കൊല്ലത്ത് രാമൻകുളങ്ങരയിലുള്ള ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് .കൊല്ലം ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷന്റെ (കെഡിആർഎ) ഉടമസ്ഥതയിലുള്ളതാണ് ഈ റേഞ്ച്. കൊല്ലം മേയർ വി. രാജേന്ദ്രബാബു 2017 ജൂലൈ 29 ന് ഇത് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ നിന്നുള്ള ആയിരം വിദ്യാർത്ഥികൾക്ക് ദേശീയ ഗെയിംസിന് യോഗ്യത നേടുന്നതിനായി ഒരു നിശ്ചിത സമയത്തിനുള്ളിൽ പരിശീലനം നൽകുന്നതിന് ഷൂട്ടിംഗ് റേഞ്ച് നിർമ്മിച്ചത്. [1] ₹ 10,000 രൂപയാണ് വാർഷിക പരിശീലന ഫീസ്. [2]
സൌകര്യങ്ങൾ
[തിരുത്തുക]ഇവിടെയുള്ള പ്രധാന സൗകര്യങ്ങൾ താഴെപ്പറയുന്നവയാണ്
- ഓട്ടോമേറ്റഡ് ഫയറിംഗ് ടാർഗെറ്റ് കാർഡ്
- ഒരു സമയം 10 ഷൂട്ടർമാർക്ക് പരിശീലനം നടത്താവുന്ന സ്ഥലം.
- എയർടൈറ്റ് ഫയറിംഗ് ചേമ്പർ
അവലംബം
[തിരുത്തുക]- ↑ "Kollam gets an indoor shooting range". The Hindu. 29 July 2017. Retrieved 7 May 2018.
- ↑ "Largest indoor shooting range to open at Kollam". Deccan Chronicle. 29 July 2017. Retrieved 7 May 2018.