ഇഷ്ടപ്രാണേശ്വരി
ദൃശ്യരൂപം
ഇഷ്ടപ്രാണേശ്വരി | |
---|---|
സംവിധാനം | സാജൻ |
നിർമ്മാണം | ശ്രീ ക്രിയേഷൻ |
രചന | ആർ.എസ്. പ്രഭു |
തിരക്കഥ | ബിച്ചു തിരുമല |
സംഭാഷണം | ബിച്ചു തിരുമല |
അഭിനേതാക്കൾ | ജയഭാരതി, ജോസ്, ശോഭ |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല [[]] |
ഛായാഗ്രഹണം | ലക്ഷ്മൺ ഗോറെ |
സംഘട്ടനം | ജൂഡോ രത്തിനം |
ചിത്രസംയോജനം | ശശികുമാർ |
ബാനർ | ശ്രീ ക്രിയേഷൻ |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
സാജൻ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഇഷ്ടപ്രാണേശ്വരി . ജോസ്, ശോഭ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ബിച്ചു തിരുമല ഗാനങ്ങളെഴുതിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജോസ് | രാജൻ |
2 | ശോഭ | രമ |
3 | കാഞ്ചന | രജനി |
4 | കടുവാക്കുളം ആന്റണി | കുറുപ്പ് |
5 | പി.കെ. എബ്രഹാം | മുതലാളി |
6 | രമേഷ് | വേലായുധൻ |
7 | തൊടുപുഴ രാധാകൃഷ്ണൻ | ഭദ്രൻ |
8 | തൃശൂർ ഗ്രേസി | ശ്യാമള |
9 | ശ്യാമള | ലീല |
- വരികൾ:ബിച്ചു തിരുമല
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | നീരാഴിയും പൂമാനവും | പി. ജയചന്ദ്രൻവാണി ജയറാം, എസ്.പി.ബാലസുബ്രഹ്മണ്യം | |
2 | പൂവും നീരും" | പി.ജയചന്ദ്രൻവാണി ജയറാം |
അവലംബം
[തിരുത്തുക]- ↑ "ഇഷ്ടപ്രാണേശ്വരി(1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "ഇഷ്ടപ്രാണേശ്വരി(1979)". malayalasangeetham.info. Retrieved 2014-10-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇഷ്ടപ്രാണേശ്വരി(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
- ↑ "ഇഷ്ടപ്രാണേശ്വരി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
- ↑ "ഇഷ്ടപ്രാണേശ്വരി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സാജൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ആർ എസ് പ്രഭു നിർമ്മിച്ച ചലച്ചിത്രങ്ങൾ